- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
യുഎഇയില്‍ ഇന്ത്യക്കാരനടക്കം 14 പേര്‍ക്ക് പുതിയതായി കൊറോണ കണ്ടെത്തി
BY AKR9 March 2020 2:08 PM GMT

X
AKR9 March 2020 2:08 PM GMT
ദുബയ്: യുഎഇയില്‍ 14 പേര്‍ക്ക് കൂടി കൊറോണ വൈറസ് ബാധിച്ചതായി യുഎഇ ആരോഗ്യ മന്ത്രാലയം സ്ഥിരീകരിച്ചു. ഇതോടെ കൊറോണ വൈറസ് ബാധയേറ്റവരുടെ എണ്ണം 59 ആയി ഉയര്‍ന്നു. ബാധയേറ്റവരില്‍ ഒരു ഇന്ത്യക്കാരനും ഉള്‍പ്പെടും. രോഗം ബാധിച്ചവരില്‍ നാല് പേര്‍ സ്വദേശികളാണ്. മൂന്ന് പേര്‍ ഇറ്റലിക്കാരും രണ്ട് പേര്‍ വീതം ബംഗ്ലാദേശികളും നേപ്പാളികളുമാണ്. റഷ്യ, സിറിയ എന്നീ രാജ്യക്കാരായ ഒരാള്‍ വീതവും രോഗം ബാധിച്ചിട്ടുണ്ട്.
Next Story
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















