ദുബയില്‍ പുതിയ 100 പ്രകൃതി സൗഹൃദ ബസ്സുകള്‍
ദുബയ്: അന്തരീക്ഷണ മലിനീകരണം ഇല്ലാത്തതും പ്രകൃതിക്കിണങ്ങിയതുമായ 100 ബസ്സുകളുമായി ദുബയ് റോഡ് ട്രാന്‍സ്‌പോര്‍ട്ട് അഥോറിറ്റി.
BY AKR9 July 2019 7:29 AM GMT
X
AKR9 July 2019 7:29 AM GMT
ദുബയ്: അന്തരീക്ഷണ മലിനീകരണം ഇല്ലാത്തതും പ്രകൃതിക്കിണങ്ങിയതുമായ 100 ബസ്സുകളുമായി ദുബയ് റോഡ് ട്രാന്‍സ്‌പോര്‍ട്ട് അഥോറിറ്റി. 'ഗ്രീന്‍ ട്രാന്‍സ്‌പോര്‍ട്ട്' എന്ന പദ്ധതിയുമായി മുന്നോട്ട് നീങ്ങുന്ന ആര്‍ടിഎ. 17 റൂട്ടുകളിലേക്കായിരിക്കും ഈ ബസ്സുകള്‍ ഏര്‍പ്പെടുത്തുക. 32 പേര്‍ക്ക് ഇരിക്കാന്‍ പറ്റുന്ന ഈ ബസ്സുകളില്‍ ഒരേ സമയം 40 യാത്രക്കാര്‍ക്ക് യാത്ര ചെയ്യാന്‍ അനുവദിക്കും. കാര്‍ബണ്‍ മലിനീകരണം കുറക്കുക എന്ന ആസൂത്രണവുമായി മുന്നോട്ട് നീങ്ങുന്ന ഈ ബസ്സുകള്‍ കൂടുതലും മെട്രോ സ്‌റ്റേഷനുകളുമായി ബന്ധിപ്പിച്ച് റെസിഡന്‍ഷ്യല്‍ കേന്ദ്രങ്ങളിലേക്കായിരിക്കും ഏര്‍പ്പെടുത്തുക. ഈ ബസ്സുകളിലെല്ലാം തന്നെ വൈഫൈ സംവിധാനവും ലഭ്യമായിരിക്കും.
Next Story
RELATED STORIES
മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷം; മൂന്നുപേര്‍ കൊല്ലപ്പെട്ടു; മരിച്ചവരുടെ...
9 Jun 2023 2:14 PM GMTലിവ് ഇന്‍ പങ്കാളിയെ കൊലപ്പെടുത്തി ശരീരഭാഗങ്ങള്‍ കുക്കറിലിട്ട് വേവിച്ച് ...
8 Jun 2023 12:23 PM GMTസഹപ്രവര്‍ത്തകരുടെ സമ്മര്‍ദ്ദം; ദയാവധത്തിന് അനുമതി തേടി ഗ്യാന്‍വ്യാപി...
8 Jun 2023 12:03 PM GMTഔറംഗസേബിന്റെയും ടിപ്പു സുല്‍ത്താന്റെയും ചിത്രങ്ങള്‍ സ്റ്റാറ്റസ് ആക്കി; ...
8 Jun 2023 9:51 AM GMTമണിപ്പൂരില്‍ ക്രൈസ്തവ കുടുംബത്തെ ആംബുലന്‍സില്‍ ചുട്ടുകൊന്നു
7 Jun 2023 1:04 PM GMTവയനാട്ടില്‍ ഉപതിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ തുടങ്ങി
7 Jun 2023 10:15 AM GMT