ഫ്ളൈ ദുബയ് ഇന്ത്യയിലേക്കുള്ള സര്വ്വീസ് നിര്ത്തി
BY AKR17 March 2020 10:32 AM GMT

X
AKR17 March 2020 10:32 AM GMT
ദുബയ്: പകര്ച്ചവ്യാധിയായ കോവിഡ്-19 വൈറസ് വ്യാപകമായി പടരുന്ന സാഹചര്യത്തില് ഫ്ളൈ ദുബയ് തങ്ങളുടെ സര്വ്വീസ് നിര്ത്തി വെച്ചു. ഇന്ന് മുതല് ഈ മാസം 31 വരെയുള്ള സര്വ്വീസുകളാണ് നിര്ത്തി വെച്ചിരിക്കുന്നത്. ദുബയ് സര്ക്കാരിന്റെ കീഴിലുള്ള ബജറ്റ് വിമാനമായ ഫ്ളൈ ദുബയ് കോഴിക്കോട്, കൊച്ചി, ഹൈദരാബാദ്, ചെന്നൈ, മുംബൈ എന്നീ നഗരങ്ങളിലേക്കാണ് സര്വ്വീസ് നടത്തുന്നത്.
Next Story
RELATED STORIES
ദേശാഭിമാനി സീനിയര് റിപ്പോര്ട്ടര് എം വി പ്രദീപ് അന്തരിച്ചു
5 Dec 2023 6:10 AM GMTവിജയയാത്രയ്ക്കിടെ ബിജെപി പ്രവര്ത്തകര്ക്ക് നേരെ തിളച്ച വെള്ളം...
5 Dec 2023 5:44 AM GMTഒന്നരമാസം പ്രായമുള്ള കുഞ്ഞിന്റെ മരണം കൊലപാതകം; കുറ്റം സമ്മതിച്ച്...
5 Dec 2023 5:25 AM GMTഅതിര്ത്തി തര്ക്കം; കോഴിക്കോട്ട് അച്ഛനും മകനും വെട്ടേറ്റു
5 Dec 2023 5:18 AM GMTസ്ത്രീകള്ക്കെതിരായുള്ള പീഡനങ്ങളില് പ്രതികള്ക്കെതിരെ ശക്തമായ നടപടി...
4 Dec 2023 12:00 PM GMTപ്രമുഖ സാമ്പത്തികശാസ്ത്ര വിദഗ്ധനും ദലിത് ചിന്തകനുമായ എം കുഞ്ഞാമന്...
3 Dec 2023 5:07 PM GMT