- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കാഷ്യര്‍ ഇല്ലാത്ത കൗണ്ടറുമായി ലുലു
ദുബയ്: കാഷ്യറുടെ സഹായമില്ലാതെ തന്നെ വാങ്ങിയ സാധനങ്ങള്‍ സ്വയം സ്‌കാന്‍ ചെയ്ത് പണം അടച്ച് പോകാന്‍ കഴിയുന്ന പുതിയ കൗണ്ടര്‍ ലുലുവിന്റെ ഫെസ്റ്റിവല്‍ പ്ലാസയിലെ ഹൈപ്പര്‍ മാര്‍ക്കറ്റില്‍ ആരംഭിക്കുന്നു. ദുബയ് എക്‌സ്‌പോ 2020 യുടെ ഭാഗമായി അല്‍ ഫുത്തൈം ഗ്രൂപ്പുമായി സഹകരിച്ച് തുടങ്ങിയിട്ടുള്ള ഈ ഹൈപ്പര്‍ മാര്‍ക്കറ്റ് തിങ്കളാഴ്ച ഉല്‍ഘാടനം ചെയ്യും. എക്‌സ്‌പോ സെന്ററില്‍ നിന്നും 19 കിമി മാത്രം അകലെയുള്ള ഈ സ്ഥാപനത്തില്‍ ഉല്‍പ്പന്നങ്ങള്‍ വിന്യസിച്ചിരിക്കുന്നത് രാജ്യാന്തര നിലവാരത്തിലാണന്ന് ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ യൂസുഫലി എംഎ വ്യക്തമാക്കി. അല്‍ ഫുത്തൈം ഗ്രൂപ്പുമായി സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ എത്തിയ ലുലു ഗ്രൂപ്പിനെ ഏറെ സന്തോഷത്തോടെയാണ് സ്വാഗതം ചെയ്യുന്നതെന്ന് അല്‍ ഫുത്തൈം മാള്‍സ് സിഇഒ തിമോത്തി ഏണസ്റ്റ് പറഞ്ഞു. 56000 ച.അടിയില്‍ നിര്‍മ്മിച്ചിട്ടുള്ള ഈ ഹൈപ്പര്‍ മാര്‍ക്കറ്റില്‍ ഭക്ഷ്യ വിഭവങ്ങള്‍ ലൈവായി പാചകം ചെയ്ത് കൊടുക്കാനും സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ലുലു ഗ്രൂപ്പിന്റെ 186 മത്തെ ഹൈപ്പര്‍ മാര്‍ക്കറ്റാണിത്.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT




















