Gulf

റാസല്‍ ഖൈമയില്‍ നിന്നും ഒലിച്ച് പോയ ഇന്ത്യക്കാരന്റെ മൃതദേഹം ഒമാനില്‍ നിന്നും കണ്ടെത്തി.

ശക്തമായ മഴയെ തുടര്‍ന്നുണ്ടായ വെള്ളത്തില്‍ റാസല്‍ ഖൈമയില്‍ നിന്നും ഒലിച്ച് പോയ ഇന്ത്യക്കാരന്റെ മൃതദേഹം ഒമാനില്‍ നിന്നും കണ്ടെത്തി.

റാസല്‍ ഖൈമയില്‍ നിന്നും ഒലിച്ച് പോയ ഇന്ത്യക്കാരന്റെ മൃതദേഹം ഒമാനില്‍ നിന്നും കണ്ടെത്തി.
X

റാസല്‍ ഖൈമ: ശക്തമായ മഴയെ തുടര്‍ന്നുണ്ടായ വെള്ളത്തില്‍ റാസല്‍ ഖൈമയില്‍ നിന്നും ഒലിച്ച് പോയ ഇന്ത്യക്കാരന്റെ മൃതദേഹം ഒമാനില്‍ നിന്നും കണ്ടെത്തി. റാസല്‍ ഖൈമയിലെ വാദി അല്‍ ബിയയില്‍ വാഹനം ഓടിച്ച് പോകുമ്പോഴാണ് ഇദ്ദേഹം ഒഴുക്കില്‍ പെട്ടിരുന്നത്. ആറ് ദിവസത്തെ നിരന്തര തിരച്ചിലിനെ തുടര്‍ന്ന് ഒമാനിലെ ഗംദ പ്രദേശത്തുള്ള പാറക്കിടുക്കില്‍ നിന്നുമാണ് മൃതദേഹം കണ്ടെത്തിയത്. റാസല്‍ ഖൈമ,ദുബയ്, ഒമാന്‍ റോയല്‍ പോലീസും സംയുക്തമായാണ് തിരച്ചില്‍ നടത്തിയിരുന്നത്.

Next Story

RELATED STORIES

Share it