Gulf

ഇരിങ്ങാലക്കുട സ്വദേശി ദുബയില്‍ നിര്യതനായി

ഇരിങ്ങാലക്കുട സ്വദേശി ദുബയില്‍ നിര്യതനായി
X

ദുബയ്: ഇരിങ്ങാലക്കുട മൂത്രത്തിക്കര പരേതനായ അണ്ടിക്കോട്ട് ശങ്കുണ്ണിയുടെ മകന്‍ സുജീഷ് കുമാര്‍ (45) ദുബയില്‍ ഹൃദയാഘാതം മൂലം നിര്യാതനായി. അമ്മ ലീല. ഭാര്യ അജിത. മകന്‍ ആദിത്യ. ദുബയിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടിലെത്തിച്ച് വെള്ളിയാഴ്ച രാവിലെ 10 മണിക്ക് സ്വവസതിയില്‍ സംസ്‌ക്കരിക്കും.

Next Story

RELATED STORIES

Share it