- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഫാറൂഖ് ലുഖ്മാന്റെ വിയോഗത്തില്‍ ചിരന്തന അനുശോചിച്ചു.
BY AKR27 July 2019 5:57 PM GMT
X
AKR27 July 2019 5:57 PM GMT
ദുബയ്: മലയാളം ന്യൂസ് സ്ഥാപക പത്രാധിപരും, പൗരസ്ത്യ ദേശത്തെ പ്രമുഖ മാധ്യമ പ്രവര്‍ത്തകനും കൂടിയായ ഫാറൂഖ് ലുഖ്മാന്റെ വിയോഗത്തില്‍ ചിരന്തന പ്രസിഡണ്ട് പുന്നക്കന്‍ മുഹമ്മദലി അനുശോചനം രേഖപ്പെടുത്തി.മലയാളി അല്ലാത്ത എന്നാല്‍ മലയാളത്തേയും മലയാളിയേയും ഏറെ സ്‌നേഹിച്ച അദ്ദേഹം ജി.സി.സി.യില്‍ ആദ്യമായി മലയാളം പത്രത്തിന് തുടക്കം കുറിച്ച അദ്ദേഹത്തെ മലയാളി സമുഹം ഒരിക്കലും മറക്കില്ലെന്നും, യു.എ.ഇ.യില്‍ മലയാള ന്യൂസ് ആരംഭിച്ചപ്പോള്‍ മലയാളി സംഘടനകള്‍ക്ക് തന്നെ പിന്തുണ എന്നും ഓര്‍മ്മിക്കുന്നതാണെന്നും, സംഘടനാ നേതാക്കളെ നേരിട്ട് വിളിച്ച് അഭിപ്രായങ്ങള്‍ കേട്ടിരുന്ന ഒരു പക്ഷെ ആദ്യത്തെ ചീഫ് എഡിറ്റര്‍ ഇദ്ദേഹമായിരിക്കുമെന്നും, ഇദ്ദേഹത്തിന്റെ വിയോഗം കനത്ത നഷ്ടമാണെന്ന് ചിരന്തന പ്രസിസണ്ട് പറഞ്ഞു
Next Story
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















