ഡോ.സൈനുല്‍ മുഹബ്ബി അന്തരിച്ചു

നഗരത്തിലെ പ്രമുഖ വ്യപാര സ്ഥാപനായ ബേക്കര്‍ മുഹബ്ബി സൂപ്പര്‍ മാര്‍ക്കറ്റ് ഉടമയുടെ സ്ഥാപകനുമായ ഡോ ബേക്കര്‍ മുഹബ്ബി അന്തരിച്ചു.

ഡോ.സൈനുല്‍ മുഹബ്ബി അന്തരിച്ചു

ദുബയ്: നഗരത്തിലെ പ്രമുഖ വ്യപാര സ്ഥാപനായ ബേക്കര്‍ മുഹബ്ബി സൂപ്പര്‍ മാര്‍ക്കറ്റ് ഉടമയുടെ സ്ഥാപകനുമായ ഡോ ബേക്കര്‍ മുഹബ്ബി അന്തരിച്ചു. 1931 ല്‍ ദുബയിലുണ്ടായിരുന്ന 13 വ്യാപാര സ്ഥാപനങ്ങളിലൊന്നായിരുന്നു ബേക്കര്‍ മുഹബ്ബി. 1995 ല്‍ വ്യാമയാന മേഖലയിലേക്കും തിരിഞ്ഞതോടെ വിനോദ യാത്ര പരിപാടിക്കും തുടക്കം കുറിക്കുകയായിരുന്നു. നിലവില്‍ യുഎഇയില്‍ അമ്പതോളം വ്യാപാര സ്ഥാപനങ്ങളുണ്ട്.

RELATED STORIES

Share it
Top