ഗള്‍ഫിലെ ഏറ്റവും വലിയ വാഹന പരിശോധ കേന്ദ്രം റാസല്‍ ഖൈമയില്‍
പശ്ചിമേഷ്യയിലെ ഏറ്റവും വലിയ വാഹന പരിശോധന-രജിസ്‌ത്രേഷന്‍ കേന്ദ്രം റാസല്‍ ഖൈമയില്‍. ദിവസവും ആയിരം വാഹനങ്ങള്‍ പരിശോധിക്കാന്‍ കഴിയുന്ന ഈ മള്‍ടി സര്‍വ്വീസ് വില്ലേജ് 2 മാസത്തിനകം പൂര്‍ത്തീകരിക്കും.
BY AKR13 July 2019 11:51 AM GMT
X
AKR13 July 2019 11:51 AM GMT
റാസല്‍ ഖൈമ: പശ്ചിമേഷ്യയിലെ ഏറ്റവും വലിയ വാഹന പരിശോധന-രജിസ്‌ത്രേഷന്‍ കേന്ദ്രം റാസല്‍ ഖൈമയില്‍. ദിവസവും ആയിരം വാഹനങ്ങള്‍ പരിശോധിക്കാന്‍ കഴിയുന്ന ഈ മള്‍ടി സര്‍വ്വീസ് വില്ലേജ് 2 മാസത്തിനകം പൂര്‍ത്തീകരിക്കും. പെട്രോള്‍ പമ്പുകള്‍, സര്‍വ്വീസ് സെന്ററുകള്‍, റസ്റ്റാറണ്ടുകള്‍, ഇന്‍ഷ്യൂറന്‍സ് തുടങ്ങിയ സ്ഥാപനങ്ങള്‍ ഇവിടെ പ്രവര്‍ത്തിക്കും. ഒരു സമയം 360 വാഹനങ്ങള്‍ക്ക് പാര്‍ക്ക് ചെയ്യാന്‍ കഴിയുന്ന ഈ സ്ഥാപനത്തില്‍ നമ്പര്‍ പ്ലൈറ്റ് നിര്‍മ്മാണം, സാമ്പത്തിക വികസന വിഭാഗം, കോടതി വിഭാഗങ്ങള്‍ തുടങ്ങിയവയും പ്രവര്‍ത്തിക്കും.
Next Story
RELATED STORIES
'ക്ലിഫ് ഹൗസിലെ ഗോശാല, 'പിണറായ് ജി!. വന്ദേ ഗോമാതരം'; മുഖ്യമന്ത്രിക്ക്...
27 Jun 2022 5:31 PM GMT'സത്യത്തിന്റെ ഒരു ശബ്ദത്തെ തടവിലിട്ടാല് ആയിരം ശബ്ദങ്ങള് ഉയരും'; ...
27 Jun 2022 5:03 PM GMTമുഹമ്മദ് സുബൈറിനെ അജ്ഞാത കേന്ദ്രത്തിലേക്ക് മാറ്റി; വിവരങ്ങള് കൈമാറാതെ ...
27 Jun 2022 3:53 PM GMTആള്ട്ട് ന്യൂസ് സഹസ്ഥാപകന് മുഹമ്മദ് സുബൈര് അറസ്റ്റില്
27 Jun 2022 3:05 PM GMTആര്എസ്എസ് മുഖപത്രം കത്തിച്ച് കാത്തലിക് യൂത്ത് മൂവ്മെന്റ് പ്രതിഷേധം
27 Jun 2022 2:45 PM GMTമോദിക്ക് ക്ലീന് ചിറ്റ്: സുപ്രീംകോടതി വിധിയെത്തുടര്ന്നുണ്ടായിട്ടുള്ള...
27 Jun 2022 2:35 PM GMT