ഫ്രറ്റേണിറ്റി ഫെസ്റ്റ് ക്രിക്കറ്റ് ടൂര്‍ണമെന്റ്: കേരള സട്രൈക്കേഴ്‌സിന് ജയം

ദമ്മാം: സൗഹൃദം ആഘോഷിക്കുക എന്ന പ്രമേയത്തില്‍ ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം സൗദി തലത്തില്‍ സംഘടിപ്പിച്ചുവരുന്ന ഫ്രറ്റേണിറ്റി ഫെസ്റ്റ് -19 ന്റെ ഭാഗമായി അല്‍ഹസയില്‍ സംഘടിപ്പിച്ച ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ കേരള സട്രൈക്കേഴ്‌സ് 10 വിക്കറ്റിനു വിജയിച്ചു. മാന്‍ ഓഫ് ദി മാച്ച്: നാസില്‍(കേരള സ്‌െ്രെടക്കേഴ്‌സ്), മാന്‍ ഓഫ് ദി സീരീസ്: പ്രസൂല്‍ (കേരള ഇലവന്‍), ബെസ്റ്റ് ബൗളര്‍: ഷംനാദ് (കേരള സട്രൈക്കേഴ്‌സ്,) ബെസ്റ്റ് ബാറ്റ്‌സ്മാന്‍: പ്രസൂല്‍ (കേരള ഇലവന്‍), മോസ്റ്റ് സിക്‌സ്: ഫായിസ് (കേരള സട്രൈക്കേഴ്‌സ്) എന്നിവര്‍ നേടി. മത്സരം ഫ്രറ്റേണിറ്റി ഫോറം ദമ്മാം കേരളം ഘടകം പ്രസിഡന്റ് അബ്ദുള്ള കുറ്റിയാടി ഉദ്ഘാടനം ചെയ്തു. നസീബ് പത്തനാപുരം, ജിന്ന തമിഴ്‌നാട്, നസീര്‍ കര്‍ണാടക സംബന്ധിച്ചു. ഷിനോസ് ഖാന്‍, അമീന്‍, ജോണ്‍സണ്‍, സിദ്ദീഖ് കണ്ണൂര്‍ കളി നിയന്ത്രിച്ചു. വിജയിക്കിള്‍ക്ക് ഫോറം അല്‍ഹസ ഏരിയ പ്രസിഡന്റ് ഫൈസല്‍ കൊല്ലം, ഷുക്കൂര്‍ മാന്നാര്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു.
RELATED STORIES
കൊവിഡ്:രാജ്യത്ത് 17,092 പുതിയ രോഗികള്‍;ടിപിആര്‍ 4.14ലേക്ക്, മരണം 29
2 July 2022 5:33 AM GMTനുപൂര്‍ ശര്‍മയുടെ പരാമര്‍ശം രാജ്യം കത്തിച്ചു; രാജ്യത്തോട്...
1 July 2022 6:25 AM GMTരാഹുല്‍ ഗാന്ധി കേരളത്തില്‍; സുരക്ഷ ശക്തമാക്കി പോലിസ്
1 July 2022 5:33 AM GMTഎകെജി സെന്ററിനെതിരായ ആക്രമം; കലാപം സൃഷ്ടിക്കാനുള്ള ശ്രമമാണെന്ന് സിപിഎം
1 July 2022 1:29 AM GMTഎകെജി സെന്ററിന് നേരെ ബോംബേറ്
30 Jun 2022 8:38 PM GMTവന്‍ ട്വിസ്റ്റ്: ഏകനാഥ് ഷിന്‍ഡേ മഹാരാഷ്ട്ര മുഖ്യമന്ത്രി; സത്യപ്രതിജ്ഞ...
30 Jun 2022 11:48 AM GMT