കൊവിഡ് മൂലം സൗദിയില്‍ കുടുങ്ങിയ വിദേശ വാഹനങ്ങള്‍ക്ക് പിഴ ഇളവ് നല്‍കി
പിഴ ഇളവ് നല്‍കണമെന്ന വ്യക്തമാക്കുന്ന അപേക്ഷ കസ്റ്റംസിനു സമര്‍പിക്കണമെന്ന് സൗദി കസ്റ്റംസ് വ്യക്തമാക്കി.
BY APH2 Oct 2020 1:00 PM GMT

X
APH2 Oct 2020 1:00 PM GMT
ദമ്മാം: നിശ്ചിത സമയ പരിധിക്കകം സൗദി വിടാത്തതിന്റെ പേരില്‍ വിദേശ വാഹനങ്ങള്‍ക്കു പിഴ അടക്കുന്നതില്‍ നിന്ന് സൗദി കസ്റ്റംസ് ഇളവ് നല്‍കി.
2019, ഡിസംബര്‍ 12 മുതല്‍ സൗദിയില്‍ പ്രവേശിക്കുകയും കൊവിഡ് മുലം തിരിച്ചു പോവാന്‍ കഴിയാത്തതുമായ വാഹനങ്ങള്‍ക്കാണ് ഇളവ് അനുവദിക്കുക. എന്നാല്‍ ഈ സമയ പരിധിയില്‍ പെടുന്ന വാഹനങ്ങള്‍ ഇന്നു മുതല്‍ ഒരു മാസത്തിനകം സൗദിയില്‍ നിന്നും പുറത്ത് പോയിരിക്കണമെന്ന് വ്യവസ്ഥയുണ്ട്.
പിഴ ഇളവ് നല്‍കണമെന്ന വ്യക്തമാക്കുന്ന അപേക്ഷ കസ്റ്റംസിനു സമര്‍പിക്കണമെന്ന് സൗദി കസ്റ്റംസ് വ്യക്തമാക്കി.
Next Story
RELATED STORIES
റൊണാള്‍ഡോ റോമയിലേക്ക്; ഈ മാസം കരാര്‍ പ്രാബല്യത്തിലെന്ന് റോമാ താരങ്ങള്‍
1 July 2022 6:50 AM GMTബാലണ്‍ ഡിയോര്‍ നേടാനായി സഹായം തേടി; സെര്‍ജിയോ റാമോസിന്റെ സംഭാഷണം...
30 Jun 2022 12:35 PM GMTറഫീനയാണ് താരം; ബ്രസീലിയന്‍ താരത്തിനായി ട്രാന്‍സ്ഫര്‍ വിപണിയില്‍ വടം...
30 Jun 2022 12:15 PM GMTഖത്തര്‍ ലോകകപ്പ്; അവസാന ഘട്ട ടിക്കറ്റ് വില്‍പ്പന ജൂലായ് അഞ്ച് മുതല്‍
30 Jun 2022 11:55 AM GMTടോട്ടന്‍ഹാമിന്റെ കിരീട പ്രതീക്ഷയ്ക്ക് ആക്കം കൂട്ടാന്‍ റിച്ചാര്ലിസണ്...
30 Jun 2022 11:18 AM GMTപോര്‍ച്ചുഗല്‍ താരം വിറ്റീന പിഎസ്ജിയിലേക്ക്
30 Jun 2022 7:25 AM GMT