ഖത്തര് എയര്വേയ്സ് വിമാനങ്ങളില് ഫേസ്ഷീല്ഡ് നിര്ബന്ധമില്ല
കൊവിഡ് വ്യാപനത്തില് ഗണ്യമായ കുറവ് ഉണ്ടായ സാഹചര്യത്തിലാണ് ഫേസ് ഷീല്ഡ് ധരിക്കണമെന്ന നിബന്ധനയില് ഇളവ് നല്കിയത്.
BY ABH20 Feb 2022 6:20 PM GMT

X
ABH20 Feb 2022 6:20 PM GMT
ദോഹ: ഖത്തര് എയര്വേയ്സ് വിമാനങ്ങളില് ഇനി യാത്രക്കാര്ക്ക് ഫേസ് ഷീല്ഡ് നിര്ബന്ധമില്ല. എന്നാല് യാത്രയിലുടനീളം ഫേസ് മാസ്ക് ധരിക്കണം. ഖത്തര് എയര്വേയ്സിന്റെ ഒരു സര്വീസിലും ഫേസ് ഷീല്ഡ് നിര്ബന്ധമായിരിക്കില്ല.
കൊവിഡ് വ്യാപനത്തില് ഗണ്യമായ കുറവ് ഉണ്ടായ സാഹചര്യത്തിലാണ് ഫേസ് ഷീല്ഡ് ധരിക്കണമെന്ന നിബന്ധനയില് ഇളവ് നല്കിയത്. എന്നാല് യാത്രക്കാരുടെയും വിമാന ജീവനക്കാരുടെയും സുരക്ഷ മുന്നിര്ത്തിയാണ് മാസ്ക് നിര്ബന്ധമാക്കിയത്.
Next Story
RELATED STORIES
മൂന്ന് വയസുകാരനെ രക്ഷിച്ച ധീരത: ദേശീയ ധീരതാ അവാര്ഡ് നേട്ടത്തില്...
4 July 2022 2:57 PM GMT'തമിഴ് രാജ്യ വാദം ഉന്നയിക്കാന് നിര്ബന്ധിതരാക്കരുത്'; കേന്ദ്രത്തിന് എ ...
4 July 2022 2:50 PM GMTഹോട്ടലുകളിലും റസ്റ്റോറന്റുകളിലും സര്വീസ് ചാര്ജ് ഈടാക്കുന്നതിന്...
4 July 2022 2:50 PM GMTആള്ട്ട് ന്യൂസ് മാധ്യമപ്രവര്ത്തകന് മുഹമ്മദ് സുബൈറിനെതിരേ യുപിയില്...
4 July 2022 2:43 PM GMTഅവര്ക്കു സഹിക്കാനിയില്ല ആ അധ്യാപകനെ പിരിയുന്നത്
4 July 2022 2:41 PM GMTകൊടകര സഹൃദയ എന്ജിനീയറിംഗ് കോളജില് ഇന്നൊവേഷനുകളുടെ പ്രദര്ശനം ആറിന്
4 July 2022 2:32 PM GMT