സൗദിയില്‍ ഇന്ന് 1993 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു
43238 പേരാണ് ചികിൽസയിലുള്ളത്. ഇവരില്‍ 2126 പേരുടെ നില ഗുരുതരമാണ്.
BY ABH27 July 2020 4:22 PM GMT

X
ABH27 July 2020 4:22 PM GMT
ദമ്മാം: സൗദിയില്‍ കൊവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 268394 ആയി. 2613 രോഗം സുഖപ്പെട്ടു. ഇതോടെ രോഗം സുഖപ്പെട്ടവരുടെ എണ്ണം 222936 ആയി. രോഗം ബാധിച്ച് 27 പേര് കൂടി മരണപ്പെട്ടു. ഇതോടെ മരണപ്പെട്ടവരുടെ എണ്ണം 2760 ആയി. 43238 പേരാണ് ചികിൽസയിലുള്ളത്. ഇവരില്‍ 2126 പേരുടെ നില ഗുരുതരമാണ്.
ഇന്ന് കൊവിഡ് സ്ഥിരീകരിച്ചവരുടെ പ്രവിശ്യ തിരിച്ചുള്ള കണക്ക്
ഹുഫൂഫ് 194, തായിഫ് 196, റിയാദ്. 106, മക്ക 94, ദമ്മാം 79, മുബറസ്65, മദീന 62, ബുറദൈ 58, ജിദ്ദ 51, ഖമീസ് മുശൈത് 44, അബഹാ 42, അല്‍റസ് 39, ഉയൂണ്‍ അല്ജവാഅ് 37, ജീസാന് 36, യാമ്പു 32, ഖതീഫ് 22
Next Story
RELATED STORIES
ഡെങ്കിപ്പനി: അലങ്കാരച്ചെടികള്‍ ഉറവിടമാകുന്നു; ജാഗ്രത മുന്നറിയിപ്പുമായി ...
6 July 2022 9:41 AM GMTപ്രകൃതി വിരുദ്ധ പീഡനം;ബിജെപി പ്രാദേശിക നേതാവ് അറസ്റ്റില്‍
6 July 2022 9:28 AM GMTവിദ്യാഭ്യാസ വകുപ്പിലെ വഴിവിട്ട നീക്കങ്ങള്‍: കുറ്റക്കാര്‍ക്കെതിരെ നടപടി ...
6 July 2022 9:26 AM GMTമാനന്തവാടി പുഴയില്‍ തലയില്ലാത്ത അജ്ഞാത മൃതദേഹം കണ്ടെത്തി
6 July 2022 9:04 AM GMTപരാതിക്ക് പരിഹാരം: തദ്ദേശ സ്ഥാപനങ്ങള്‍ക്കുള്ള റോഡിതര മെയ്ന്റനന്‍സ്...
6 July 2022 8:53 AM GMTഗാന്ധിയൻ ഗോപിനാഥൻ നായരുടെ നിര്യാണത്തിൽ മുഖ്യമന്ത്രി അനുശോചിച്ചു
6 July 2022 8:46 AM GMT