Pravasi

15 വയസ്സില്‍ കുറഞ്ഞവർക്ക് വാണിജ്യ സ്ഥാപനങ്ങളില്‍ പ്രവേശന നിരോധനം

15 വയസ്സില്‍ കുറഞ്ഞവർക്ക് വാണിജ്യ സ്ഥാപനങ്ങളില്‍ പ്രവേശന നിരോധനം
X

ദമ്മാം: കൊറോണ വൈറസ് വ്യാപനം തടയുന്നതിനായി സൗദിയിൽ നിയന്ത്രണം ശക്തമാക്കി. ഇതിന്റെ ഭാ​ഗമായി 15 വയസ്സില്‍ കുറഞ്ഞവർക്ക് വാണിജ്യ സ്ഥാപനങ്ങളില്‍ പ്രവേശിക്കുന്നതിന് നിരോധനം ഏർപ്പെടുത്തി. സൗദി വാണിജ്യ മന്ത്രാലയമാണ് ഇക്കാര്യം വ്യക്തമാക്കിയത്.

കൊവിഡ് 19 പ്രതിരോധ നടപടികളുടെ ഭാഗമായി കുട്ടികൾക്ക് രോഗ ബാധ ഏല്‍ക്കാതിരിക്കാനാണ് ഈ നടപടിയെന്ന് മന്ത്രാലയം വ്യക്തമാക്കി.

Next Story

RELATED STORIES

Share it