കൊവിഡ് 19: സൗദിയിൽ 472 പേര്‍ക്കു കൂടി രോഗം സ്ഥിരീകരിച്ചു
ഇന്ന് 6 പേര്‍ കൂടി മരണപ്പെട്ടതോടെ കൊവിഡ് 19 ബാധിച്ച് മരണപ്പെട്ടവരുടെ എണ്ണം 65 ആയി ഉയര്‍ന്നു
BY ABH13 April 2020 4:41 PM GMT

X
ABH13 April 2020 4:41 PM GMT
ജിദ്ദ: സൗദിയിൽ പുതുതായി 472 പേര്‍ക്കു കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതോടെ രോഗം ബാധിച്ചവരുടെ എണ്ണം 4934 ആയി ഉയര്‍ന്നു.
ഇന്ന് 6 പേര്‍ കൂടി മരണപ്പെട്ടതോടെ കൊവിഡ് 19 ബാധിച്ച് മരണപ്പെട്ടവരുടെ എണ്ണം 65 ആയി ഉയര്‍ന്നു. ഇന്ന് 44 പേര്‍ രോഗമുക്തി നേടി, ഇതോടെ രോഗം സുഖപ്പെട്ടവരുടെ എണ്ണം 805 ആയി ഉയര്‍ന്നു. 4064 പേരാണ് ഇപ്പോള്‍ ചികിൽസയിലുള്ളത്.
റിയാദില്‍ 118, മദീന 113, മക്ക 95, ജിദ്ദ 80, തബൂക് 22, അറാര്‍ 8, ഖലീസ് 8, തായിഫ് 8, ഹുഫൂഫ് 7, ഖമീഷ് മുശൈത് 5, ബുറൈദ 2, ഖുന്‍ഫുദ1, നജ്‌റാന്‍ 1, സബ്ത അല്‍ ഉൽയാ 1, അല്‍ഖര്‍ജ് 1, ദഹ്‌റാന്‍ 1, അഹദ് റുഫൈദാന്‍ 1
Next Story
RELATED STORIES
പഞ്ചാബ് ഉപതിരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടിക്ക് പരാജയം, യുപിയില്‍...
26 Jun 2022 9:48 AM GMTഗുജറാത്ത് വംശഹത്യക്കെതിരേ നിയമപോരാട്ടം നടത്തിയ ടീസ്റ്റ സെതല്‍വാദ്...
25 Jun 2022 1:03 PM GMTഭീമ കൊറേഗാവ് പ്രതികള്‍ക്കെതിരായ ഹാക്കിങ് കാംപയിനില്‍ പൂനെ പോലിസിന്...
25 Jun 2022 4:21 AM GMTഗുജറാത്ത് കലാപം: മോദിക്ക് ക്ലീന്‍ ചിറ്റ് നല്‍കിയതിനെതിരെ നല്കിയ...
24 Jun 2022 7:15 AM GMT'മുസ് ലിംകളേയും സിഖുകാരേയും കൊല്ലണം; അവര്‍ അത് അര്‍ഹിക്കുന്നു';...
24 Jun 2022 5:23 AM GMTകൊവിഡ് 19: രാജ്യത്ത് 24 മണിക്കൂറില്‍ 17334 പുതിയ രോഗികള്‍
24 Jun 2022 4:21 AM GMT