കുവൈത്തില്‍ കൊറോണ സ്ഥിരീകരിക്കപ്പെട്ട ഫിലിപ്പീനി യുവാവ് ജീവനൊടുക്കി
കൊറോണ രോഗ ലക്ഷണങ്ങളുമായി കഴിഞ്ഞ ദിവസമാണ് ഇയാളെ ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ടത്.
BY APH25 April 2020 1:02 AM GMT

X
APH25 April 2020 1:02 AM GMT
കുവൈത്ത് സിറ്റി: കുവൈത്തില്‍ കൊറോണ വൈറസ് ബാധ സ്ഥിരീകരിക്കപ്പെട്ട ഫിലിപ്പീനി യുവാവിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. അമീരി ആശുപത്രിയില്‍ വെള്ളിയാഴ്ചയാണ് സംഭവം.
കൊറോണ രോഗ ലക്ഷണങ്ങളുമായി കഴിഞ്ഞ ദിവസമാണ് ഇയാളെ ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ടത്. വിദഗ്ദ പരിശോധനയില്‍ ഇയാള്‍ക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിക്കുകയും ഈ വിവരം ആശുപത്രി അധികൃതര്‍ ഇയാളെ അറിയിക്കുകയും ചെയ്തിരുന്നു. ഇതിനു ശേഷം വാര്‍ഡില്‍ നിന്നും അപ്രത്യക്ഷനായ ഇയാളെ ഏറെ തെരച്ചിലിനു ശേഷമാണ് ആശുപത്രിയിലെ ശുചി മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. പോലിസ് അന്വേഷണം നടത്തി വരുന്നു.
Next Story
RELATED STORIES
മണിപ്പൂരിലെ മണ്ണിടിച്ചില്‍: സൈനികന് ഉള്‍പ്പെടെ ഏഴ് അസം സ്വദേശികള്‍...
2 July 2022 6:45 PM GMTഉദയ്പൂര്‍ കൊലപാതകം: ആള്‍ക്കൂട്ടം പ്രതികളുടെ വസ്ത്രം വലിച്ചുകീറി,...
2 July 2022 6:28 PM GMTഎകെജി സെന്ററിന് കല്ലെറിയുമെന്ന് ഫേസ്ബുക്ക് പോസ്റ്റിട്ട യുവാവ്...
2 July 2022 6:28 PM GMTവയനാട്ടിലെ മലയോര മേഖലകളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലര്‍ത്തണം:...
2 July 2022 6:11 PM GMTപുലിറ്റ്സര്‍ പുരസ്കാര ജേതാവ് സന്ന മട്ടുവിനെ ഡല്‍ഹി വിമാനത്താളത്തില്‍ ...
2 July 2022 5:56 PM GMTകെട്ടിടനികുതി ഇനത്തില്‍ അടച്ച പണം തട്ടിയ വിഴിഞ്ഞം വില്ലേജ് ഓഫിസറെ...
2 July 2022 5:41 PM GMT