ഇന്ത്യന്‍ സോഷ്യല്‍ ഫോറം വീഡിയോ കൗണ്സിലിങ് സംഘടിപ്പിക്കുന്നു
ഈ മാസം 15ന് വെള്ളിയാഴ്ച ബഹ്‌റൈന്‍ സമയം 1.30 നാണു പരിപാടി ആരംഭിക്കുക. അധ്യാപകനും പ്രശസ്ത മനഃശാസ്ത്ര വിദഗ്ധനും ആക്‌സസ് ഗൈഡന്‍സ് ഓഫ് ഇന്ത്യ സീനിയര്‍ റിസോഴ്‌സ് പേഴ്‌സണുമായ ഡോ. സി ടി സുലൈമാന്‍ സൂം വഴി സംവദിക്കും.
BY APH12 May 2020 2:48 PM GMT

X
APH12 May 2020 2:48 PM GMT
മനാമ: കൊവിഡ് 19 പ്രതിരോധ നടപടികളുടെ ഭാഗമായി ഇന്ത്യന്‍ സോഷ്യല്‍ ഫോറം ബഹ്‌റൈന്‍ സൂം വീഡിയോ കൗണ്സിലിങ് സംഘടിപ്പിക്കുന്നു. രോഗ വ്യാപനവും ലോക്ക് ഡൗണില്‍ ഒറ്റപ്പെട്ടത് മൂലമുള്ള മാനസിക സംഘര്‍ഷങ്ങള്‍ ലഘൂകരിക്കുക എന്നതാണ് കൗണ്‍സിലിങ് കൊണ്ട് പ്രധാനമായും ലക്ഷ്യമാക്കുന്നത്.
ഈ മാസം 15ന് വെള്ളിയാഴ്ച ബഹ്‌റൈന്‍ സമയം 1.30 നാണു പരിപാടി ആരംഭിക്കുക. അധ്യാപകനും പ്രശസ്ത മനഃശാസ്ത്ര വിദഗ്ധനും ആക്‌സസ് ഗൈഡന്‍സ് ഓഫ് ഇന്ത്യ സീനിയര്‍ റിസോഴ്‌സ് പേഴ്‌സണുമായ ഡോ. സി ടി സുലൈമാന്‍ സൂം വഴി സംവദിക്കും.
കൗണ്‍സിലിങ് പരിപാടിയില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ രജിസ്‌ട്രേഷനും മറ്റു വിവരങ്ങള്‍ക്കുമായി യുസുഫ് അലി, അലിഅക്ബര്‍, റഫീഖ് അബ്ബാസ് എന്നിവരെ ബന്ധപ്പെടമെന്ന് ഭാരവാഹികള്‍ അറിയിച്ചു
രജിസ്‌ട്രേഷന്‍ ലിങ്ക്: https://bit.ly/3bpNDWG. ഫോണ്‍: 33313710, 33178845, 33202833.
Next Story
RELATED STORIES
ഉദ്ദവ് താക്കറെയുടെ രാജിയില് സന്തോഷമില്ലെന്ന് ശിവസേനാ വിമതര്
30 Jun 2022 3:30 AM GMTബീഹാര്: ഉവൈസിയുടെ പാര്ട്ടിയിലെ 4 എംഎല്എമാര് ആര്ജെഡിയിലേക്ക്
30 Jun 2022 2:56 AM GMTബാലുശ്ശേരിയില് യുവാവിന് മര്ദ്ദനമേറ്റ സംഭവം: ഗോത്രവര്ഗ കമ്മീഷന്...
30 Jun 2022 2:14 AM GMTജനതാദള് സെക്കുലര് പിന്തുണ ദ്രൗപദി മുര്മുവിന്
30 Jun 2022 2:09 AM GMTചിന്തിക്കൂ ഇതാണോ ഇന്ത്യയുടെ സ്വപ്നം? മഹാരാഷ്ട്രമുഖ്യമന്ത്രിയുടെ...
30 Jun 2022 1:59 AM GMT'ഇന്ന് വരേണ്ട, സത്യപ്രതിജ്ഞാച്ചടങ്ങിനെത്തിയാല് മതി': ശിവസേനാ...
30 Jun 2022 1:28 AM GMT