കൊറോണ വിലക്ക് ലംഘനം; യുഎഇയില്‍ അര ലക്ഷം ദിര്‍ഹം മുതല്‍ പിഴ
BY BSR25 March 2020 9:28 AM GMT

X
BSR25 March 2020 9:28 AM GMT
അബൂദബി: കൊറോണ ജാഗ്രതാനിര്‍ദേശങ്ങളും നിയന്ത്രണങ്ങളും ലംഘിച്ചാല്‍ യുഎഇയില്‍ കനത്ത പിഴയും തടവും. അഞ്ചുലക്ഷം ദിര്‍ഹം മുതല്‍ 10 ലക്ഷം ദിര്‍ഹം വരെ പിഴയും അഞ്ചുവര്‍ഷം തടവുമാണ് ലഭിക്കുകയെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. 2014ലെ പകര്‍ച്ചവ്യാധി തടയല്‍ നിയമത്തിലെ 14ാം വകുപ്പ് പ്രകാരമാണ് നടപടിയെടുക്കുകയെന്ന് ഔദ്യോഗിക വാര്‍ത്താകുറിപ്പില്‍ വ്യക്തമാക്കി. ഇതനുസരിച്ച് ആരെങ്കിലും കൊറോണ രോഗം സംശയിക്കുകയോ രോഗം സ്ഥിരീകരിക്കുകയോ ചെയ്തവര്‍ നിയന്ത്രണങ്ങള്‍ ലംഘിക്കുകയാണെങ്കില്‍ കുറഞ്ഞത് അഞ്ച് വര്‍ഷം തടവ് ലഭിക്കും. പിഴയാവട്ടെ അഞ്ചുമുതല്‍ 10 ലക്ഷം ദിര്‍ഹം വരെ ഉയരാം. നിയമലംഘനം ആവര്‍ത്തിച്ചാല്‍ ശിക്ഷയും വ്യാപ്തിയും വര്‍ധിക്കും.
Next Story
RELATED STORIES
ആവിക്കല്‍ത്തോട് സ്വീവേജ് പ്ലാന്റ്: മന്ത്രിയുടെ തീവ്രവാദ...
6 July 2022 6:35 PM GMTപി ടി ഉഷയുടെ രാജ്യ സഭാംഗത്വം ആര്‍എസ്എസ് വിധേയത്വത്തിനുള്ള പ്രത്യുപകാരം
6 July 2022 5:22 PM GMTഅന്ന് ആര് ബാലകൃഷ്ണ പിള്ള, ഇന്ന് സജി ചെറിയാന്; വിവാദപ്രസംഗത്തിന്റെ...
6 July 2022 5:03 PM GMTഭരണഘടനാ അധിക്ഷേപം: സജി ചെറിയാനെതിരേ കേസെടുക്കാന്‍ കോടതി നിര്‍ദേശം
6 July 2022 3:59 PM GMTആര്‍എസ്എസ് വിരുദ്ധ മുദ്രാവാക്യം; പോപുലര്‍ ഫ്രണ്ട് നേതാക്കളും...
6 July 2022 2:39 PM GMTത്രിപുരയില്‍ ഖബറിടം കൈയേറി ശിവലിംഗം സ്ഥാപിച്ചു; നാട്ടുകാര്‍ റോഡ്...
6 July 2022 2:23 PM GMT