ഒമാനില്‍ നിന്ന് 3000ത്തോളം പ്രവാസികള്‍ ഇന്ന് കേരളത്തിലേക്ക്
15 സർവീസുകളാണ് ഇന്ന് ഒമാനിൽ നിന്നും ഇന്ത്യയിലേക്ക് യാത്രക്കാരുമായി പുറപ്പെട്ടത്.
BY ABH19 Jun 2020 6:26 PM GMT

X
ABH19 Jun 2020 6:26 PM GMT
മസ്കറ്റ്: ഒമാനിൽ നിന്നും കേരളത്തിലേക്ക് ഇന്ന് പുറപ്പെട്ടത് പതിനൊന്ന് വിമാനങ്ങള്‍. 3000ത്തോളം പ്രവാസികൾക്കാണ് ഇന്ന് നാട്ടിലേക്കുള്ള മടക്കയാത്ര സാധ്യമായത്. വന്ദേ ഭാരത് ദൗത്യത്തിന്റെ രണ്ടു വിമാനങ്ങൾ ഉൾപ്പെടെ 15 സർവീസുകളാണ് ഇന്ന് ഒമാനിൽ നിന്നും ഇന്ത്യയിലേക്ക് യാത്രക്കാരുമായി പുറപ്പെട്ടത്.
വന്ദേ ഭാരത് ദൗത്യത്തിന്റെ ഒരു വിമാനം കൊച്ചിയിലേക്കാണ് പുറപ്പെട്ടത്. പതിമൂന്നു ചാർട്ടേഡ് വിമാനങ്ങളിൽ പത്ത് വിമാനങ്ങളും കേരളത്തിലേക്കാണ് മടങ്ങിയത്. കെഎംസിസി, ഒഐസിസി, ഐസിഎഫ് എന്നീ സാമൂഹ്യ സംഘടനകളായിരുന്നു ചാർട്ടേഡ് വിമാന സർവീസുകൾ പ്രവാസികൾക്കായി ഒരുക്കിയിരുന്നത്.
Next Story
RELATED STORIES
മഹാരാഷ്ട്രയില്‍ സ്പീക്കര്‍ തിരഞ്ഞെടുപ്പ് ഇന്ന്
3 July 2022 1:49 AM GMTഅനധികൃതമായി കൈവശംവച്ച നാടന്‍ തോക്കുകളുമായി രണ്ടുപേര്‍ കൂടി പോലിസിന്റെ...
3 July 2022 1:24 AM GMTവിമാനങ്ങള്‍ക്ക് യാത്രാമധ്യേ കൊച്ചിയിലിറങ്ങി ഇന്ധനം നിറയ്ക്കാം
3 July 2022 1:15 AM GMTസംസ്ഥാനത്ത് ഇന്നും കനത്ത മഴ തുടരും; 11 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്,...
3 July 2022 1:05 AM GMTഫയല്‍ തീര്‍പ്പാക്കല്‍; സംസ്ഥാനത്തെ ഗ്രാമപ്പഞ്ചായത്ത് ഓഫിസുകള്‍ ഇന്ന്...
3 July 2022 12:51 AM GMTമണിപ്പൂരിലെ മണ്ണിടിച്ചില്‍: സൈനികന് ഉള്‍പ്പെടെ ഏഴ് അസം സ്വദേശികള്‍...
2 July 2022 6:45 PM GMT