- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഖത്തറില്‍ ഹൃദയാഘാതം മൂലം മലപ്പുറം സ്വദേശി മരണപ്പെട്ടു
കിഡ്നി സംബന്ധമായ അസുഖത്തെ തുടര്‍ന്ന് 12 ദിവസം മുമ്പാണ് വകറ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തത്.
BY ABH21 July 2021 4:02 PM GMT

X
ABH21 July 2021 4:02 PM GMT
ദോഹ: ഖത്തറില്‍ ഹൃദയാഘാതം മൂലം മലയാളി മരണപ്പെട്ടു. കോട്ടക്കല്‍ പറപ്പൂര്‍ ചോലക്കുണ്ട് സ്വദേശി സിറാജുദ്ദീന്‍ താഴെക്കാട്ട് (47) ആണ് മരിച്ചത്. നേരത്തേ സൗദിയിലായിരുന്ന അദ്ദഹം ഒന്നര വര്‍ഷം മുമ്പാണ് ദോഹയിലെത്തിയത്. വകറയിലെ ഒരു ഇലക്ട്രിക്കല്‍ കടയില്‍ ജോലി ചെയ്ത് വരികയായിരുന്നു.
കിഡ്നി സംബന്ധമായ അസുഖത്തെ തുടര്‍ന്ന് 12 ദിവസം മുമ്പാണ് വകറ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തത്. എന്നാല്‍ ഹൃദയത്തില്‍ ബ്ളോക്കുകള്‍ കണ്ടതിനാല്‍ ഹാര്‍ട്ട് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഇന്ന് രാവിലെയാണ് മരണം സംഭവിച്ചത്. ബുഷ്റയാണ് ഭാര്യ. മുഹമ്മദ് റിസാല്‍, മുഹമ്മദ് സമാല്‍ എന്നിവര്‍ മക്കളാണ്. സഹോദരന്‍ സിദ്ദീഖ് ദോഹയിലുണ്ട്.
Next Story
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















