Top

ഇന്ത്യന്‍ തൊഴിലാളിക്ക് സമ്മാനം ലഭിച്ചത് ഒരുകോടിയുടെ ആഡംബര കാര്‍

തനിക്ക് ലഭിച്ച ആഡംബര കാര്‍ 1.24 കോടി രൂപക്ക് വില്‍പ്പന നടത്തി പഞ്ചാബിലെ സ്വദേശമായ ബിഷന്‍കോട്ട് ഗ്രാമത്തിലേക്ക് പോവാനുള്ള തയ്യാറെടുപ്പിലാണ് ബല്‍വീര്‍ സിങ്

ഇന്ത്യന്‍ തൊഴിലാളിക്ക് സമ്മാനം ലഭിച്ചത് ഒരുകോടിയുടെ ആഡംബര കാര്‍
X

ദുബയ്: ഇന്ത്യക്കാരനായ ആശാരി പണിക്കാരന് സമ്മാനമായി ലഭിച്ചത് ഒരു കോടി രൂപയിലധികം വിലവരുന്ന ആഡംബര കാര്‍. ദുബയിലെ പ്രമുഖ ടെലികമ്മ്യൂണിക്കേഷന്‍ സ്ഥാപനമായ 'ഡു' നടത്തിയ നറുക്കെടുപ്പിലാണ് പഞ്ചാബ് സ്വദേശിയായ ബല്‍വീര്‍ സിങിന് 6 ലക്ഷം ദിര്‍ഹം വിലവരുന്ന മാക്്‌ലാറന്‍ കാര്‍ സമ്മാനമായി ലഭിച്ചത്. മാസം 900 ദിര്‍ഹം മാത്രം വേതനം പറ്റുന്ന ബല്‍വീറിന് ഡ്രൈവിങ് ലൈസന്‍സ് പോലുമില്ല. തനിക്ക് ലഭിച്ച ആഡംബര കാര്‍ 1.24 കോടി രൂപക്ക് വില്‍പ്പന നടത്തി പഞ്ചാബിലെ സ്വദേശമായ ബിഷന്‍കോട്ട് ഗ്രാമത്തിലേക്ക് പോവാനുള്ള തയ്യാറെടുപ്പിലാണ് ബല്‍വീര്‍ സിങ്.




Next Story

RELATED STORIES

Share it