പള്ളിക്കല്‍ ഗ്രാമ പഞ്ചായത്ത് 'സാദരം ആദരം'സംഘടിപ്പിച്ചു
BY ajay G.A.G3 Dec 2017 12:23 PM GMT
ajay G.A.G3 Dec 2017 12:23 PM GMT
പള്ളിക്കല്‍: ജനകീയ കൂട്ടായ്മയിലൂടെ വികസനത്തിന്റെ പുതുവഴികള്‍ തുറന്ന് പള്ളിക്കല്‍ ഗ്രാമ പഞ്ചായത്ത് 'സാദരം ആദരം' ശ്രദ്ദേയമായി. പാലിയേറ്റിവിന് മൊബെല്‍ ഫ്രീസര്‍ കൈമാറല്‍ പഞ്ചായത്തിന്റെ വികസന പദ്ധതികള്‍ക്ക് ഭൂമി വിട്ട് നല്‍കിയ സുമനസുകളെ ചടങ്ങില്‍ ആദരിച്ചു. പി അബ്ദുള്‍ ഹമീദ് എ ം.എല്‍.എ ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് പി മിഥുന അദ്ധ്യക്ഷത വഹിച്ചു. ഫ്രീസര്‍ നല്‍കിയ മുതിരപ്പറമ്പന്‍ അബ്ദുല്‍ ലത്തീഫ്, ബഡ്‌സ് സ്‌കൂളിന് 10 സെന്റ് സ്ഥലം നല്‍കിയ കുഞ്ഞിമൊയതില്‍ ഹാജി,ആയുര്‍വേദ ആശുപത്രിക്ക് 4 സെന്റ് നലകിയ പി സി ജാബിര്‍,കുടിവെള്ള പദ്ധതിക്ക് സ്ഥലം നല്‍കിയ ക ടൂര് മുഹമ്മദ് കുട്ടി, പകല്‍ വീടിന് 4 സെന്റ് സ്ഥലം നല്‍കിയ ബാലകൃഷ്ണ കുറുപ്പ് എന്നിവരെ ചടങ്ങില്‍ ആദരിച്ചു.
ജില്ലാ പഞ്ചായത്തംഗങ്ങളായ എ കെ അബ്ദുറഹിമാന്‍,സറീന ഹസീബ്, ഗ്രാമ പഞ്ചായത്ത്‌വൈസ് പ്രസിഡന്റ് ജസീന ലത്തീഫ്, പി കെ പ്രദീപ് മേനോന്‍, എം അബ്ദുല്‍ ഖാദര്‍,
കെ പി മുസ്തഫ തങ്ങള്‍, വി ബാബു,വി പി അബ്ദുല്‍ ഷുക്കൂര്‍, പി എ അഹമ്മദ് ഹാജി, എം മുഹമ്മദ് കട്ടി,
കെ മോഹന്‍ദാസ്, ലത്തീഫ് കൂട്ടാലുങ്ങല്‍, യു രാമന്‍കുട്ടി ,കെ നാഗന്‍ പി വിശ്വനാഥന്‍, സംസാരിച്ചു.

Next Story
RELATED STORIES
റൊണാള്‍ഡോ ഇഫക്ട് ഫലം ചെയ്തില്ല; അല്‍ നസര്‍ സൂപ്പര്‍ കപ്പില്‍ നിന്ന്...
27 Jan 2023 5:15 AM GMTഅസിസ്റ്റുകളുടെ രാജാവ് മിശ്ശിഹ തന്നെ
26 Jan 2023 6:49 PM GMTക്രിസ്റ്റിയാനോ റൊണാള്‍ഡോയ്ക്ക് വിലക്ക് വരുന്നു
26 Jan 2023 6:32 PM GMTമെസ്സി പിഎസ്ജി കരാര്‍ പുതുക്കുന്നില്ല; പുതിയ തട്ടകം ഇന്റര്‍ മിയാമിയോ...
26 Jan 2023 6:14 PM GMTസൗദി സൂപ്പര്‍ കപ്പ് സെമിയില്‍ അല്‍ നസര്‍ ഇന്നിറങ്ങും
26 Jan 2023 7:48 AM GMTലീഗ് കപ്പ്; യുനൈറ്റഡിന് ജയം; കോപ്പാ ഡെല്‍ റേയില്‍ ബാഴ്സ സെമിയില്‍
26 Jan 2023 7:07 AM GMT