World

ലോകത്ത് ഇതുവരെ 780 മങ്കി പോക്സ് കേസുകളെന്ന് ലോകാരോഗ്യ സംഘടന

കാ​മ​റൂ​ൺ, സെ​ൻ​ട്ര​ൽ ആ​ഫ്രി​ക്ക​ൻ റി​പ​ബ്ലി​ക്, കോം​ഗോ, ഗ​ബോ​ൺ, ഘാ​ന, കോ​ട്ട് ഡി ​ഐ​വോ​ർ, ലൈ​ബീ​രി​യ, നൈ​ജീ​രി​യ, സി​യ​റ ലി​യോ​ൺ എ​ന്നി​വ​യാ​ണ് മങ്കി ​പോ​ക്സ് ക​ണ്ടെ​ത്തി​യ രാ​ജ്യ​ങ്ങ​ൾ.

ലോകത്ത് ഇതുവരെ 780 മങ്കി പോക്സ് കേസുകളെന്ന് ലോകാരോഗ്യ സംഘടന
X

ജ​നീ​വ: മേ​യ് 13 മു​ത​ൽ ജൂ​ൺ ര​ണ്ടു വ​രെ 27 രാ​ജ്യ​ങ്ങ​ളി​ൽ 780 മ​ങ്കി​പോ​ക്സ് കേ​സു​ക​ൾ സ്ഥി​രീ​ക​രി​ച്ച​താ​യി ലോ​കാ​രോ​ഗ്യ സം​ഘ​ട​ന. കാ​മ​റൂ​ൺ, സെ​ൻ​ട്ര​ൽ ആ​ഫ്രി​ക്ക​ൻ റി​പ​ബ്ലി​ക്, കോം​ഗോ, ഗ​ബോ​ൺ, ഘാ​ന, കോ​ട്ട് ഡി ​ഐ​വോ​ർ, ലൈ​ബീ​രി​യ, നൈ​ജീ​രി​യ, സി​യ​റ ലി​യോ​ൺ എ​ന്നി​വ​യാ​ണ് മങ്കി ​പോ​ക്സ് ക​ണ്ടെ​ത്തി​യ രാ​ജ്യ​ങ്ങ​ൾ.

നി​ല​വി​ൽ പ​ശ്ചി​മാ​ഫ്രി​ക്ക​ൻ വ​ക​ഭേ​ദം ക​ണ്ടെ​ത്തി​യ രാ​ജ്യ​ങ്ങ​ൾ കാ​മ​റൂ​ണും നൈ​ജീ​രി​യ​യു​മാ​ണ്. 2022 ജ​നു​വ​രി മു​ത​ൽ ജൂ​ൺ ഒ​ന്നു​വ​രെ 1408 സംശയാ​സ്പ​ദ കേ​സു​ക​ളും നാ​ലു സ്ഥി​രീ​ക​രി​ച്ച കേ​സു​ക​ളും 66 മ​ര​ണ​ങ്ങ​ളു​മാ​ണ് റി​പോ​ർ​ട്ട് ചെ​യ്ത​ത്.

Next Story

RELATED STORIES

Share it