- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഇറാനെതിരായ യുഎസ്-ഇസ്രായേല്‍ ആക്രമണങ്ങള്‍ക്ക് നിയമസാധുതയില്ലെന്ന് ഫ്രഞ്ച് നയതന്ത്രജ്ഞന്‍
BY MMF2 March 2026 10:03 AM GMT

X
MMF2 March 2026 10:03 AM GMT
പാരിസ്: ഇറാനെതിരായ യുഎസ്-ഇസ്രായേല്‍ ആക്രമണങ്ങള്‍ക്ക് നിയമസാധുതയില്ലെന്ന് ഫ്രാന്‍സിന്റെ വിദേശകാര്യ മന്ത്രി ജീന്‍-നോയല്‍ ബാരറ്റ്. ഇറാനെതിരേ ഇസ്രായേലിന്റേയും അമേരിക്കയുടേയും ഏകപക്ഷീയമായ ആക്രമണങ്ങള്‍ ഐക്യരാഷ്ട്രസഭ പോലുള്ള സ്ഥാപനങ്ങളില്‍ ചര്‍ച്ച ചെയ്യേണ്ടതായിരുന്നുവെന്നും ജീന്‍-നോയല്‍ ബാരറ്റ്.
എല്ലാവര്‍ക്കും അവരുടെ ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുക്കാമായിരുന്നു, കാരണം ഐക്യരാഷ്ട്രസഭ സുരക്ഷാ കൗണ്‍സിലിന് മുന്നില്‍ പോകുന്നതിലൂടെ മാത്രമേ ബലപ്രയോഗത്തിന് ആവശ്യമായ നിയമസാധുത നേടാനാകൂ എന്ന് പാരീസിലെ മന്ത്രാലയത്തില്‍ ഒരു യോഗം നടത്തിയ ശേഷം ബാരറ്റ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ഈ ഘട്ടത്തില്‍ ഫ്രഞ്ചുകാരൊന്നും ഇരകളായതായി റിപോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലെന്നും ഫ്രഞ്ച് നയതന്ത്രജ്ഞന്‍ കൂട്ടിച്ചേര്‍ത്തു.
Next Story
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















