World

ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി തെ​രേ​സ മേ​യ്​ ടോറി ലീഡർ സ്ഥാനത്ത് നിന്ന് ഒഴിയും

ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി തെ​രേ​സ മേ​യ്​  ടോറി ലീഡർ സ്ഥാനത്ത് നിന്ന് ഒഴിയും
X

ല​ണ്ട​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി തെ​രേ​സ മേ​യ്​ ഭ​ര​ണ​ക​ക്ഷി​യാ​യ ക​ണ്‍​സ​ര്‍​വേ​റ്റി​വ് പാ​ര്‍​ട്ടി​യു​ടെ നേ​തൃ​സ്ഥാ​നത്ത്​ (ടോറി ലീഡർ) നിന്നും ഔദ്യോഗികമായി ഒഴിവാകുന്നു. യൂ​റോ​പ്യ​ന്‍ യൂ​നി​യ​നി​ല്‍ നി​ന്ന്​ ബ്രി​ട്ട​​ന്റെ പി​ന്മാ​റ്റം (ബ്രെ​ക്സി​റ്റ്) ന​ട​പ്പാ​ക്കു​ന്ന​തി​ല്‍ വിജയിക്കാത്തതിന്റെ ധാ​ര്‍​മി​ക ഉ​ത്ത​ര​വാ​ദി​ത്തം ഏ​റ്റെ​ടു​ത്ത് തെ​രേ​സ മേ​യ്​ രണ്ടാഴ്​ചക്ക്​ മുമ്പ്​ ടോറി ലീഡർ സ്ഥാനത്തു നിന്ന് രാ​ജി പ്ര​ഖ്യാ​പി​ച്ചിരുന്നു. പുതിയ ​പ്രധാനമന്ത്രി തിരഞ്ഞെടുപ്പിന്​ ഭ​ര​ണ​ക​ക്ഷി​യാ​യ ക​ണ്‍​സ​ര്‍​വേ​റ്റി​വ്​ പാ​ര്‍​ട്ടി​ക്കു​ള്ളി​ലെ പ്ര​മു​ഖ​ര്‍ തന്നെ മൽസര സന്നദ്ധത അറിയിച്ചിട്ടുണ്ട്​. പാ​ര്‍​ട്ടി പു​തി​യ പ്ര​ധാ​ന​മ​ന്ത്രി​യെ തി​ര​​ഞ്ഞെ​ടു​ക്കു​ന്ന​തു വ​രെ തെ​രേ​സ മേ​യ്​ കാവല്‍ പ്രധാനമന്ത്രിയായി തു​ട​രും.

Next Story

RELATED STORIES

Share it