- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
'ദാവീദിന്റെ കല്ലുകള്‍' ; ഇസ്രായേലിനെതിരായ ആക്രമണത്തിന്റെ പുതിയ വീഡിയോ പുറത്ത് വിട്ട് അല്‍ ഖസ്സം ബ്രിഗേഡ്‌സ്(വീഡിയോ)

ഗസ സിറ്റി: ഗസയില്‍ അധിനിവേശം നടത്തുന്ന ഇസ്രായേല്‍ സേനയ്‌ക്കെതിരായ ആക്രമണത്തിന്റെ പുതിയ വീഡിയോ പുറത്ത് വിട്ട് അല്‍ ഖസ്സം ബ്രിഗേഡ്‌സ്. ഗസ സിറ്റിയില്‍ നടന്ന ആക്രമണത്തില്‍ ഇസ്രായേല്‍ സേനയ്ക്ക് കനത്ത നാശനഷ്ടം വരുത്തിയതായാണ് റിപോര്‍ട്ട്. വെള്ളിയാഴ്ച ഗസാ മുനമ്പിലുട നീളംനടത്തിയ സൈനിക നടപടിക്ക് 'ദാവീദിന്റെ കല്ലുകള്‍' എന്നാണ് പേര് നല്‍കിയിരിക്കുന്നത്. ബുള്‍ഡോസറിന് സമീപം നിലയുറപ്പിച്ചിരിക്കുന്ന മൂന്ന് ഇസ്രായേലി സൈനികരെ ലക്ഷ്യം വച്ചായിരുന്നു ഒരാക്രമണം.
The Al-Qassam Brigades released on Friday a video documenting the third installment of its "Stones of David" military operations targeting Israeli forces across the Gaza Strip. pic.twitter.com/kZKk74978g
— The Palestine Chronicle (@PalestineChron) May 30, 2025
🚨🟢 The Al-Qassam Brigades published footage of an operation reportedly targeting a number of musta'ribeen (undercover) forces of the Israeli army east of Rafah in the southern Gaza Strip.
— The Palestine Chronicle (@PalestineChron) May 30, 2025
—
Translation Notes:
0:10 -
1. The occupation army used a number of musta'ribeen in house… pic.twitter.com/wtjUsvTZAZ
അല്‍ ഖസ്സം ബ്രിഗേഡിന്റെ വെടിയേറ്റ സൈനികന്‍ വീഴുന്നതും വീഡിയോയില്‍ കാണാം. മറ്റൊരു കൂട്ടം ഇസ്രായേല്‍ സേനയ്‌ക്കെതിരേ സ്‌ഫോടകവസ്തുക്കള്‍ എറിയുന്നതും അവ പൊട്ടിത്തെറിക്കുന്നതും വീഡിയോയില്‍ ഉണ്ട്. ബുധനാഴ്ചയും വ്യാഴാഴ്ചയും സമാന ആക്രമണങ്ങള്‍ നടത്തിയിരുന്നു. ഇസ്രായേല്‍ നടത്തുന്ന ഗിഡിയോണ്‍ രഥങ്ങള്‍ എന്ന അധിനിവേശ ഓപ്പറേഷന് മറുപടിയാണ് ദാവീദിന്റെ കല്ലുകള്‍.
RELATED STORIES
അര്‍ജന്റീന ഫുട്ബോള്‍ ടീം കേരളത്തിലെത്തുമെന്ന് കായികമന്ത്രിയുടെ...
6 Jun 2025 6:32 PM GMTഇത് പുതു ചരിത്രം; ജോര്‍ദാനും ഉസ്ബെക്കിസ്ഥാനും ആദ്യമായി ലോകകപ്പിന്; ചൈന ...
6 Jun 2025 2:07 PM GMTലോകകപ്പ് യോഗ്യത; വിജയം തുടര്‍ന്ന് അര്‍ജന്റീന; പകരക്കാരനായിറങ്ങി മെസി
6 Jun 2025 6:37 AM GMTആഞ്ചലോട്ടി വന്നിട്ടും രക്ഷയില്ല; ലോകകപ്പ് യോഗ്യതയില്‍ ബ്രസീലിന് സമനില
6 Jun 2025 6:34 AM GMTയുവേഫ നേഷന്‍സ് ലീഗില്‍ പോര്‍ച്ചുഗല്‍-സ്പെയിന് ഫൈനല്‍; ഫ്രാന്‍സ്...
6 Jun 2025 6:25 AM GMTഇന്റര്‍ മിലാന് വിട്ട് സിമോണ്‍ ഇന്‍സാഗി; ഇനി അല്‍ ഹിലാലില്‍; സീസണില്‍...
5 Jun 2025 7:16 AM GMT