- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
പഞ്ചാബി ഗായകന്‍ നിര്‍വൈര്‍ സിംഗ് വാഹനാപകടത്തില്‍ മരിച്ചു
മെല്‍ബണിന് സമീപം മൂന്ന് വാഹനങ്ങള്‍ തമ്മില്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തിലാണ് 42കാരന്‍ മരിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍.

ചണ്ഡീഗഡ്: പഞ്ചാബി ഗായകന്‍ നിര്‍വൈര്‍ സിംഗ് ഓസ്‌ട്രേലിയയില്‍ വാഹനാപകടത്തില്‍ മരിച്ചു. മെല്‍ബണിന് സമീപം മൂന്ന് വാഹനങ്ങള്‍ തമ്മില്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തിലാണ് 42കാരന്‍ മരിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍.
ചൊവ്വാഴ്ച വൈകീട്ട് മൂന്ന് മണിക്കാണ് സംഭവം. അമിത വേഗതയില്‍ വന്ന കിയ സെഡാന്‍ കാറാണ് അപകടത്തിന് കാരണമെന്ന് പൊലീസ് പറയുന്നു. സംഭവത്തില്‍ 23കാരനായ കിയ െ്രെഡവറെ അറസ്റ്റ് ചെയ്തു.
ജോലി സ്ഥലത്തേയ്ക്ക് പോകുന്ന സമയത്താണ് നിര്‍വൈര്‍ സിങ്ങിനെ വാഹനം ഇടിച്ചത്. നിയന്ത്രണം വിട്ട കിയ ആദ്യം രണ്ടു വാഹനങ്ങളെ ഇടിച്ചുതെറിപ്പിച്ചു. പിന്നാലെ കിയ തൊട്ടരികില്‍ ഉണ്ടായിരുന്ന ജീപ്പില്‍ ഇടിച്ചുണ്ടായ അപകടമാണ് മരണത്തിന് കാരണം. ഈ സമയത്ത് ഈ ദിശയില്‍ വരികയായിരുന്നു ഗായകന്‍.
ഒന്‍പത് വര്‍ഷം മുന്‍പാണ് പഞ്ചാബി ഗായകന്‍ ഓസ്‌ട്രേലിയയില്‍ എത്തിയത്. സോഷ്യല്‍മീഡിയയില്‍ അടക്കം ഗായകന് നിരവധി ഫോളോവേഴ്‌സാണ് ഉള്ളത്.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















