നവാസ് ശെരീഫിന് ജാമ്യം
BY JSR26 March 2019 10:30 AM GMT
X
JSR26 March 2019 10:30 AM GMT
ഇസ്‌ലാമാബാദ്: അഴിമതി കേസില്‍ തടവില്‍ കഴിയുന്ന പാക് മുന്‍ പ്രധാനമന്ത്രി നവാസ് ശരീഫിനു സുപ്രിം കോടതി ആറാഴ്ച ജാമ്യം അനുവദിച്ചു. ഹൃദയരോഗം കൊണ്ടു ബുദ്ധിമുട്ടുന്ന നവാസ് ശരീഫിനു ചികില്‍സക്കു വേണ്ടിയാണ് ജാമ്യം അനുവദിച്ചത്. എട്ടാഴ്ച ജാമ്യം നല്‍കണമെന്നായിരുന്നു ആവശ്യമെങ്കിലും സുപ്രിംകോടതി ചീഫ് ജസ്റ്റിസ് ആസിഫ് സയീദ് ഖോസ അധ്യക്ഷനായ മൂന്നംഗ ബെഞ്ച് ആറാഴ്ച ജാമ്യം അനുവദിക്കുകയായിരുന്നു. അതേസമയം ചികില്‍സക്കായി രാജ്യം വിടരുതെന്നും പാകിസ്താനില്‍ തന്നെ ചികില്‍സിക്കണമെന്നും കോടതി ഉത്തരവില്‍ പറയുന്നു.
Next Story
RELATED STORIES
ഹാത്റസിലെ ബിജെപി എംപി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
24 April 2024 4:30 PM GMTകലാശക്കൊട്ട് കഴിഞ്ഞു മടങ്ങിയ സിഐടിയു തൊഴിലാളി ജീപ്പില്‍നിന്ന് വീണു...
24 April 2024 4:13 PM GMTലോക്സഭാ തിരഞ്ഞെടുപ്പ്: രാജ്യത്തിന്റെ വീണ്ടെടുപ്പ് മുഖ്യ...
24 April 2024 2:41 PM GMTമോദിയുടെ വിദ്വേഷ പരാമര്‍ശങ്ങളെ വിമര്‍ശിച്ചു; ന്യൂനപക്ഷ മോര്‍ച്ച...
24 April 2024 2:36 PM GMTഅറ്റകുറ്റപ്പണി; മാഹി പാലം 29 മുതല്‍ മെയ് 10 വരെ അടച്ചിടും
24 April 2024 2:19 PM GMT'തിരിച്ചടി കിട്ടാതെ കൂത്താടി നടന്ന കാലമൊക്കെ കഴിഞ്ഞു'; ഗസ...
24 April 2024 12:56 PM GMT