World

മെക്‌സിക്കോ: നിശാക്ലബ്ബിലുണ്ടായ വെടിവപ്പില്‍ 15 മരണം

മെക്‌സിക്കോ: നിശാക്ലബ്ബിലുണ്ടായ വെടിവപ്പില്‍ 15 മരണം
X

മെക്‌സിക്കോ: മധ്യമെക്‌സിക്കോയിലെ ഗുവാനാജുവാഡോയിലെ നിശാക്ലബ്ബിലുണ്ടായ വെടിവപ്പില്‍ 15 മരണം. സ്ത്രീയടക്കം നാലുപേര്‍ക്ക് പരിക്കേറ്റു. തോക്കുമായി ക്ലബ്ബിലെത്തിയ അക്രമിസംഘമാണ് വെടിവപ്പ് നടത്തിയതെന്നു പോലിസ് അറിയിച്ചു. പെട്രോളിയം പൈപ്പുകളില്‍ നിന്നു ഇന്ധനം മോഷ്ടിക്കു്ന്ന സംഘങ്ങളുടെ കേന്ദ്രമാണ് സ്ഥലം. ഇത്തരം മോഷ്ടാക്കള്‍ക്കെതിരേ ഈയടുത്ത കാലത്തായി പോലിസ് കര്‍ശന നപടികള്‍ കൈക്കൊണ്ടിരുന്നു.

Next Story

RELATED STORIES

Share it