- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഇസ്രായേല്‍ സൈനികര്‍ക്ക് സൗജന്യ ഭക്ഷണപ്പൊതി നല്‍കുമെന്ന മക്ഡൊണാള്‍ഡിന്റെ ട്വീറ്റിനെതിരെ വ്യാപക വിമര്‍ശനം

ഇസ്രായേല്‍ സൈനികര്‍ക്ക് 4,000 ഭക്ഷണപ്പൊതികള്‍ അയച്ചിട്ടുണ്ടെന്നാണ് അമേരിക്കന്‍ കമ്പനിയായ മക്ഡൊണാള്‍ഡിന്റെ ഇസ്രായേല്‍ വിഭാഗം ട്വീറ്റിലൂടെ അറിയിച്ചത്. എല്ലാ ദിവസവും 4,000 ഭക്ഷണപ്പൊതികള്‍ എത്തിക്കുമെന്നും കൂടാതെ, അവര്‍ ഓര്‍ഡര്‍ ചെയ്യുന്ന അധിക ഭക്ഷണ സാധനങ്ങള്‍ക്ക് 50 ശതമാനം കിഴിവ് നല്‍കുമെന്നും മക്ഡൊണാള്‍ഡ് എക്‌സിലെ പോസ്റ്റില്‍ വ്യക്തമാക്കിയിരുന്നു.
മക്ഡൊണാള്‍ഡിന്റെ ട്വീറ്റിന്റെ സ്‌ക്രീന്‍ഷോട്ടുകള്‍ വൈറലായതോടെ അറബ് രാജ്യങ്ങളിലെ സോഷ്യല്‍ മീഡിയ ഉപഭോക്താക്കള്‍ മക്ഡൊണാള്‍ഡിന്റെ ഇസ്രായേല്‍ ചായ്വിനെതിരെ രംഗത്തെത്തി. ഗസയിലെ ജനങ്ങളോടുള്ള ഐക്യദാര്‍ഢ്യത്തിന്റെ ഭാഗമായി മക്ഡൊണാള്‍ഡിന്റെ ഔട്ട്ലെറ്റുകളില്‍ നിന്ന് സാധനം വാങ്ങുന്നത് നിര്‍ത്താന്‍ പാകിസ്താനിലെ പ്രാദേശിക രാഷ്ട്രീയ നേതാക്കള്‍ ആഹ്വാനം ചെയ്തിരുന്നു.
മക്ഡൊണാള്‍ഡിന്റെ ഇസ്രായേല്‍ ബ്രാഞ്ച് പ്രാദേശികമായി അവിടെ പ്രവര്‍ത്തിക്കുന്ന സംരംഭമാണെന്നും അവരുമായി തങ്ങള്‍ക്ക് ബന്ധമില്ലെന്നും വ്യക്തമാക്കി പാകിസ്താനിലെ മക്ഡൊണാള്‍ഡ് ബ്രാഞ്ചിന് പ്രസ്താവന പുറത്തിറക്കി. എന്നാല്‍ കമ്പനിയുടെ വിശദീകരണം പാകിസ്താന്‍ നെറ്റിസണ്‍മാരില്‍ ഒരു വിഭാഗത്തിന് ബോധ്യപ്പെട്ടില്ല. അവര്‍ ഇപ്പോഴും മക്ഡൊണാള്‍ഡിനെ രൂക്ഷഭാഷയില്‍ വിമര്‍ശിച്ച് പോസ്റ്റുകള്‍ ഇടുന്നുണ്ട്.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















