- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ബഹ്‌റൈനിലെ ജുഫൈര്‍ യു എസ് നാവിക താവളത്തില്‍ ഇറാന്‍ ആക്രമണം

മനാമ: ബഹ്‌റൈന്‍ തലസ്ഥാനമായ മനാമയിലെ ജുഫൈര്‍ പ്രദേശത്തുള്ള യു എസ് നാവിക താവളത്തില്‍ ഇറാന്‍ ആക്രമണം. അമേരിക്കന്‍ നാവിക താവളത്തില്‍ സ്‌ഫോടനം നടക്കുന്നതിന്റെ വീഡിയോ പുറത്തുവന്നു. ആക്രമണത്തിന്റെ ഫലമായി പുകപടലങ്ങള്‍ വായുവിലേക്ക് ഉയര്‍ന്നു. കൂടുതല്‍ സംഭവവികാസങ്ങള്‍ പ്രതീക്ഷിച്ച് അധികൃതര്‍ സൈറണുകള്‍ മുഴക്കി. ഖത്തറിന്റെ തലസ്ഥാനമായ ദോഹയില്‍ ശക്തമായ സ്‌ഫോടനങ്ങള്‍ നടക്കുന്നതിന്റെ വീഡിയോയും പുറത്തുവന്നിട്ടുണ്ട്. ദോഹ ആക്രമണം ജനങ്ങള്‍ക്കിടയില്‍ പരിഭ്രാന്തി പരത്തി.
യു.എ.ഇ തലസ്ഥാനമായ അബുദാബിയില്‍ ഇറാന്‍ മിസൈലുകള്‍ ആക്രമണം നടത്തിയതിന്റെ വീഡിയോയും പുറത്തുവന്നു. ഇറാന്‍ ബാലിസ്റ്റിക് മിസൈലുകള്‍ ഉപയോഗിച്ച് യു.എ.ഇയെ ആക്രമിച്ചതായി യു.എ.ഇ പ്രതിരോധ മന്ത്രാലയം അറിയിച്ചു. യു.എ.ഇ വ്യോമ പ്രതിരോധം ഉയര്‍ന്ന കാര്യക്ഷമതയോടെ പ്രതികരിക്കുകയും നിരവധി മിസൈലുകള്‍ വിജയകരമായി തടയുകയും ചെയ്തു.
രാജ്യത്തിന്റെ വ്യോമാതിര്‍ത്തി സംരക്ഷിക്കാനുള്ള നിരന്തരമായ ശ്രമങ്ങളുടെ ഭാഗമായി, സ്ഥാപിത പ്രവര്‍ത്തന നടപടിക്രമങ്ങള്‍ക്കും ബാധകമായ ഇടപെടല്‍ നിയമങ്ങള്‍ക്കും അനുസൃതമായി, കുവൈത്ത് വ്യോമാതിര്‍ത്തിയില്‍ കണ്ടെത്തിയ മിസൈലുകളെ വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ കൈകാര്യം ചെയ്തതായി കുവൈത്ത് ആര്‍മി ജനറല്‍ സ്റ്റാഫ് വ്യക്തമാക്കി. ഔദ്യോഗിക ഉറവിടങ്ങളില്‍ നിന്ന് വിവരങ്ങള്‍ നേടാനും കിംവദന്തികളോ വിശ്വസനീയമല്ലാത്ത വാര്‍ത്തകളോ അവഗണിക്കാനും കുവൈത്ത് ജനറല്‍ സ്റ്റാഫ് എല്ലാവരോടും അഭ്യര്‍ഥിച്ചു. ഏതാനും ഗള്‍ഫ് രാജ്യങ്ങളിലെ യു.എസ് താവളങ്ങള്‍ ലക്ഷ്യമിട്ട് ആക്രമണം നടത്തിയതായി ഇറാന്‍ റെവല്യൂഷണറി അറിയിച്ചു.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















