World

ഇറാനെതിരായ യുഎസ്-ഇസ്രായേല്‍ ആക്രമണത്തില്‍ തെഹ്റാനില്‍ കുഞ്ഞ് മരിച്ചു

ഇറാനെതിരായ യുഎസ്-ഇസ്രായേല്‍ ആക്രമണത്തില്‍ തെഹ്റാനില്‍ കുഞ്ഞ് മരിച്ചു
X

തെഹ്റാന്‍: ഇറാനെതിരായ യുഎസ്-ഇസ്രായേല്‍ മിസൈല്‍ ആക്രമണത്തില്‍ ഒരുവയസുള്ള പെണ്‍കുട്ടി മരണപ്പെട്ടതായി റിപോര്‍ട്ട്. തെഹ്റാനിലെ ഒരു റെസിഡന്‍ഷ്യല്‍ കെട്ടിടത്തിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് ഒരു വയസുള്ള പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെടുത്തതായി ഇറാനിയന്‍ വാര്‍ത്താ ഏജന്‍സി മെഹര്‍ അറിയിച്ചു. കുഞ്ഞിന്റെ മൃതദേഹം വീണ്ടെടുക്കാന്‍ അവശിഷ്ടങ്ങള്‍ കുഴിച്ച് പ്രവര്‍ത്തിക്കുന്ന അടിയന്തര ജീവനക്കാരുടെ വീഡിയോ അവര്‍ ടെലിഗ്രാമില്‍ പോസ്റ്റ് ചെയ്തു.

Next Story

RELATED STORIES

Share it