World

എത്യോപ്യന്‍ എയര്‍ലൈന്‍സിന്റെ വിമാനം തകര്‍ന്നു വീണു

എത്യോപ്യന്‍ എയര്‍ലൈന്‍സിന്റെ വിമാനം തകര്‍ന്നു വീണു
X

അദിസ് അബാബ: അദിസ് അബാബയില്‍നിന്നു കെനിയയിലെ നയ്‌റോബിയിലേക്കുള്ള യാത്രക്കിടെ എത്യോപ്യന്‍ എയര്‍ലൈന്‍സിന്റെ ബോയിങ് 737 വിമാനം തകര്‍ന്നുവീണു. അപകടത്തില്‍ നിരവധി ആളുകള്‍ മരിച്ചതായി എത്യോപ്യന്‍ പ്രധാനമന്ത്രിയുടെ ഓഫിസ് അറിയിച്ചു. പ്രാദേശിക സമയം രാവിലെ 8.44നായിരുന്നു അപകടമെന്നു വിമാനക്കമ്പനിയുടെ വക്താവ് വാര്‍ത്താ ഏജന്‍സിയോടു പറഞ്ഞു. എട്ട് ജീവനക്കാരും 149 യാത്രക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്.

Next Story

RELATED STORIES

Share it