കൊവിഡ്: യുഎഇയില്‍ ഇന്ന് രണ്ട് മരണം
783 പേര്‍ക്കുകൂടി പുതുതായി കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. 19,661 ആണ് രോഗബാധിതരുടെ ആകെ എണ്ണം.
BY APH12 May 2020 12:49 PM GMT

X
APH12 May 2020 12:49 PM GMT
ദുബായ്: കൊവിഡ് 19 വൈറസ് ബാധിച്ച് യുഎഇയില്‍ ഇന്ന് രണ്ടുപേര്‍ മരിച്ചു. ഇതോടെ രാജ്യത്തെ മൊത്തം മരണസംഖ്യ 203 ആയി.
അതേസമയം, 783 പേര്‍ക്കുകൂടി പുതുതായി കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. 19,661 ആണ് രോഗബാധിതരുടെ ആകെ എണ്ണം. ഇന്നത്തെ കണക്കുകള്‍ പ്രകാരം 631 പേര്‍ക്ക് അസുഖം പൂര്‍ണമായും ഭേദപ്പെട്ടിട്ടുണ്ട്. 1012 ആണ് രോഗമുക്തി നേടിയവരുടെ ആകെ എണ്ണം.
Next Story
RELATED STORIES
സിപിഎം മേയര് ആര്എസ്എസ് വേദിയില്; കേരളത്തിലെ ശിശുപരിപാലനം മോശമെന്ന്...
8 Aug 2022 4:47 AM GMTഅട്ടപ്പാടിയില് വീണ്ടും നവജാത ശിശു മരിച്ചു
8 Aug 2022 4:28 AM GMTവെങ്കയ്യ നായിഡുവിന് ഇന്ന് യാത്ര അയപ്പ്
8 Aug 2022 2:52 AM GMTവൈദ്യുതി ഭേദഗതി ബില്ല്: കെഎസ്ഇബി ജീവനക്കാര് ഇന്ന് പണിമുടക്കും
8 Aug 2022 2:35 AM GMTഫെഡറലിസത്തിന് വെല്ലുവിളി സൃഷ്ടിക്കരുത്; വ്യോമ റെയില്...
7 Aug 2022 5:34 PM GMTആരാണ് ഫലസ്തീന് ഇസ്ലാമിക് ജിഹാദ്?
7 Aug 2022 2:58 PM GMT