World

കുവൈത്തില്‍ ടാക്‌സി സര്‍വീസുകള്‍ നിര്‍ത്തിവയ്ക്കാന്‍ മന്ത്രിസഭാ തീരുമാനം

മന്ത്രിസഭാ യോഗത്തിലെ തീരുമാനങ്ങള്‍ പ്രഖ്യാപിച്ചുകൊണ്ട് സര്‍ക്കാര്‍ വക്താവ് താരിഖ് അല്‍ മുസറം ആണ് ഇക്കാര്യം അറിയിച്ചത്.

കുവൈത്തില്‍ ടാക്‌സി സര്‍വീസുകള്‍ നിര്‍ത്തിവയ്ക്കാന്‍ മന്ത്രിസഭാ തീരുമാനം
X

കുവൈത്ത് സിറ്റി: കുവൈത്തില്‍ ടാക്‌സി സര്‍വീസുകള്‍ നിര്‍ത്തിവയ്ക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. മന്ത്രിസഭാ യോഗത്തിലെ തീരുമാനങ്ങള്‍ പ്രഖ്യാപിച്ചുകൊണ്ട് സര്‍ക്കാര്‍ വക്താവ് താരിഖ് അല്‍ മുസറം ആണ് ഇക്കാര്യം അറിയിച്ചത്.

രാജ്യത്ത് അവശ്യവസ്തുക്കളുടെ കുറവ് നികത്താന്‍ കുവൈത്ത് സപ്ലൈ കമ്പനിക്ക് മന്ത്രിസഭ നിര്‍ദേശം നല്‍കിയതായും അദ്ദേഹം അറിയിച്ചു. കൊറോണ വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി നേരത്തെ പൊതുഗതാഗത സംവിധാനം നിര്‍ത്തിവച്ചിരുന്നു.

Next Story

RELATED STORIES

Share it