ലാഹോറില്‍ തിരക്കേറിയ മാര്‍ക്കറ്റില്‍ സ്ഫോടനം; മൂന്നു മരണം, 20 പേര്‍ക്ക് പരിക്ക്
ലാഹോറിലെ ലൊഹാരിയ ഗേറ്റ് ഏരിയയിലാണ് സ്ഫോടനമുണ്ടായത്.
BY SRF20 Jan 2022 11:11 AM GMT

X
SRF20 Jan 2022 11:11 AM GMT
ലാഹോര്‍: പാകിസ്താന് നഗരമായ ലാഹോറിലെ തിരക്കേറിയ മാര്‍ക്കറ്റിലുണ്ടായ സ്ഫോടനത്തില്‍ മൂന്നു പേര് മരിച്ചു. 20 പേര്‍ക്ക് പരിക്കേറ്റെന്നാണ് വിവരം. ലാഹോറിലെ ലൊഹാരിയ ഗേറ്റ് ഏരിയയിലാണ് സ്ഫോടനമുണ്ടായത്. ഇവിടെയുള്ള അനാര്‍ക്കലി ബസാര്‍ മേഖലയിലാണ് സ്ഫോടനമുണ്ടായതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
Next Story
RELATED STORIES
ഒമാനില്‍ ഇന്ധന ടാങ്കറിന് തീപിടിച്ചു; ആളപായമില്ല
18 May 2022 6:56 PM GMTകണ്ണൂര്‍ സ്വദേശി ദുബയില്‍ ഹൃദയാഘാതത്തെത്തുടര്‍ന്ന് മരിച്ചു
18 May 2022 5:37 PM GMTബഹ്റൈനില്‍ ലയണ്‍സ് ക്ലബ്ബ് രൂപീകരിച്ചു
18 May 2022 8:57 AM GMTസൗദി അറേബ്യയുടെ തലസ്ഥാനമായ റിയാദിനെ ചൊവ്വാഴ്ച മണല്‍ക്കാറ്റ് വിഴുങ്ങി
18 May 2022 1:22 AM GMTജിദ്ദയില്‍ മാസ് റിലീഫ് സെല്‍ സെവന്‍സ് ഫുട്ബോള്‍ ടൂര്‍ണമെന്റ്...
17 May 2022 1:04 AM GMTഇന്റര്‍നാഷണല്‍ നഴ്സ് ഡേ ആഘോഷവുമായി ഇന്ത്യന്‍ സോഷ്യല്‍ ഫോറം
13 May 2022 6:40 PM GMT