World

തകര്‍ന്നു വീണ എത്യോപ്യന്‍ വിമാനത്തിന്റെ ബ്ലാക്‌ബോക്‌സ് കണ്ടെത്തി

തകര്‍ന്നു വീണ എത്യോപ്യന്‍ വിമാനത്തിന്റെ ബ്ലാക്‌ബോക്‌സ് കണ്ടെത്തി
X

അദിസ് അബാബ: അദിസ് അബാബയില്‍നിന്നു കെനിയയിലെ നയ്‌റോബിയിലേക്കുള്ള യാത്രക്കിടെ തകര്‍ന്നു വീണ എത്യോപ്യന്‍ എയര്‍ലൈന്‍സിന്റെ ബോയിങ് 737 മാക്‌സ് എട്ട് വിമാനത്തിന്റെ ബ്ലാക്‌ബോക്‌സ് കണ്ടെത്തി. ഇക്കഴിഞ്ഞ ഞായറാഴ്ച രാവിലെയായിരുന്നു അപകടം. നയ്‌റോബിയില്‍ നടക്കുന്ന ഐക്യരാഷ്ട്ര സഭ പരിസ്ഥിതി സമ്മേളനത്തില്‍ പങ്കെടുക്കാന്‍ പോവുന്നവരായിരുന്നു യാത്രക്കാരില്‍ മിക്കവരും. 157 പേര്‍ മരിച്ച അപകടത്തെ തുടര്‍ന്നു ഇത്യോപ്യ, ചൈന, ഇന്തോനേഷ്യ തുടങ്ങിയ രാജ്യങ്ങള്‍ ബോയിങ് 737 മാക്‌സ് എട്ട് വിമാനങ്ങളുടെ സര്‍വിസ് നിര്‍ത്തിവച്ചിരുന്നു.

Next Story

RELATED STORIES

Share it