അല്‍ജീരിയയില്‍ ഇടക്കാല പ്രസിഡന്റായി അബ്ദുല്‍ ഖാദിര്‍ ബിന്‍ സലാഹിനെ തിരഞ്ഞെടുത്തു
അടുത്ത മൂന്നു മാസത്തേക്കാണ് ബിന്‍ സലാഹിനെ പ്രസിഡന്റായി അല്‍ജീരിയന്‍ പാര്‍ലിമെന്റ് തിരഞ്ഞടുത്തത്
BY RSN10 April 2019 4:32 AM GMT
X
RSN10 April 2019 4:32 AM GMT
അല്‍ജൈര്‍: അല്‍ജീരിയയില്‍ ഇടക്കാല പ്രസിഡന്റായി അബ്ദുല്‍ ഖാദിര്‍ ബിന്‍ സലാഹിനെ തിരഞ്ഞടുത്തു. ശക്തമായ ജനകീയ പ്രക്ഷോഭത്തെ തുടര്‍ന്ന് അധികാരമൊഴിഞ്ഞ അല്‍ജീരിയന്‍ പ്രസിഡന്റ് അബ്ദുല്‍ അസീസ് ബൂത്തഫ്‌ലീഖയ്ക്കു പകരമായാണ് തിരഞ്ഞെടുത്തത്. അടുത്ത മൂന്നു മാസത്തേക്കാണ് ബിന്‍ സലാഹിനെ പ്രസിഡന്റായി അല്‍ജീരിയന്‍ പാര്‍ലിമെന്റ് തിരഞ്ഞടുത്തത്. കഴിഞ്ഞ ആഴ്ച ചേര്‍ന്ന ഭരണഘടന കൗണ്‍സില്‍ ബിന്‍ സഹാലിനെ നിയമിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. രണ്ടു മാസത്തിലേറെ നീണ്ട ജനകീയ പ്രക്ഷോഭങ്ങള്‍ക്കൊടുവില്‍ കഴിഞ്ഞ ആഴ്ചയാണ് രാജ്യത്തെ ഏകാധിപത്യ ഭരണാധികാരിയായിരുന്ന അബ്ദുല്‍ അസീസ് ബൂത്തഫ്‌ലിഖ 20 വര്‍ഷം നീണ്ട ഭരണത്തിനു ശേഷം രാജിവച്ചത്.
Next Story
RELATED STORIES
കൈയേറ്റം ചെയ്തെന്ന് വിനായകന്; ഹൈദരാബാദ് പോലിസ് കസ്റ്റഡിയിലെടുത്തു
7 Sep 2024 2:47 PM GMT'നിങ്ങള്‍ ഒരു കൊലയാളിയാണ്'; ബെന്‍ഗ്വിറിനെ ബീച്ചില്‍ നിന്നു പുറത്താക്കി ...
7 Sep 2024 2:37 PM GMTബലാത്സംഗക്കേസ്; മുകേഷിന്റെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന്...
7 Sep 2024 12:42 PM GMTഎഡിജിപി ആര്‍എസ്എസ് നേതാവ് റാംമാധവിനെയും കണ്ടു; സ്പെഷ്യല്‍ ബ്രാഞ്ച്...
7 Sep 2024 10:28 AM GMT'പുനര്‍ജനി' കേസില്‍ വി ഡി സതീശന്-ആര്‍എസ്എസ് രഹസ്യധാരണയെന്ന് പി വി...
7 Sep 2024 8:27 AM GMTയുപിയില്‍ മുസ് ലിം യുവാവിനെ ആക്രമിച്ച് ബജ്റങ്ദള്‍ പ്രവര്‍ത്തകര്‍;...
7 Sep 2024 8:01 AM GMT