ഇന്ത്യന്‍ സോഷ്യല്‍ ഫോറം ഖത്തര്‍ റുമൈല ഭാരവാഹികള്‍
BY APH28 Aug 2021 7:30 AM GMT

X
APH28 Aug 2021 7:30 AM GMT
ദോഹ: ഖത്തര്‍ ഇന്ത്യന്‍ സോഷ്യല്‍ ഫോറം റുമൈല ബ്ലോക്കിന്റെ അടുത്ത മൂന്ന് വര്‍ഷത്തേക്കുള്ള ഭാരവാഹികളെ ജനറല്‍ ബോഡി യോഗത്തില്‍ വച്ച് തിരഞ്ഞെടുത്തു. സോഷ്യല്‍ ഫോറം സംസ്ഥാന പ്രസിഡന്റ് മുഹമ്മദ് അലി ഉദ്ഘാടനം ചെയ്തു. സമകാലിക രാഷ്ട്രീയ സാഹചര്യങ്ങളെ കുറിച്ചുള്ള ചര്‍ച്ചക്ക് ഇ കെ നജ്മുദീന്‍ നേതൃത്വം നല്‍കി. തുടര്‍ന്ന് നടന്ന ബ്ലോക്ക് തിരഞ്ഞെടുപ്പ് റിട്ടേണിങ് ഓഫിസര്‍ അബ്ദുല്‍ നാസര്‍ മേമുണ്ട നിയന്ത്രിച്ചു. അസീഫ് ആലുവ പ്രസിഡന്റായും, ജലീല്‍ അരീക്കോട് സെക്രട്ടറിയായും തിരഞ്ഞെടുക്കപ്പെട്ടു.
അല്‍അമീന്‍ വൈസ് പ്രസിഡന്റ്, ജോയിന്റ് സെക്രട്ടറിമാരായി ജലീല്‍ നാലകത്തിനെയും സമീര്‍അഹമദ് വാടാനപള്ളിയെയും തിരഞ്ഞെടുത്തു.
Next Story
RELATED STORIES
ബത്തേരിയില് വീട് കുത്തിതുറന്ന് 90 പവന് സ്വര്ണ്ണവും 43000 രൂപയും...
15 Aug 2022 1:17 AM GMTഓട്ടോ മറിഞ്ഞ് വിദ്യാര്ഥിനി മരിച്ചു
10 Aug 2022 8:03 AM GMTബാണാസുരസാഗര് ഡാമിന്റെ ഒരു ഷട്ടര് കൂടി ഉയര്ത്തി
9 Aug 2022 9:05 AM GMTനീരൊഴുക്ക് കൂടി; ബാണാസുര ഡാമിന്റെ ഷട്ടര് 20 സെന്റിമീറ്ററായി ഉയര്ത്തി
8 Aug 2022 11:23 AM GMTആഫ്രിക്കന് പന്നിപ്പനി; കര്ഷകര്ക്കുളള നഷ്ടപരിഹാരം 11ന് നല്കും
8 Aug 2022 11:18 AM GMT'അയ്യോ! ഇനി ലീവ് തരല്ലേ';നമ്മുടെ കുട്ടികള് പൊളിയാണെന്ന് വയനാട്...
8 Aug 2022 9:08 AM GMT