News

കബീര്‍ ഹാജി നിര്യാതനായി

കബീര്‍ ഹാജി നിര്യാതനായി
X

അരീക്കോട്: ഊര്‍ങ്ങാട്ടിരി ഈസ്റ്റ് വടക്കുംമുറി കൊളപ്പറ്റ കബീര്‍ ഹാജി (59) നിര്യാതനായി. ഭാര്യ : ആമിന. മക്കള്‍: അബ്ദുറഹീം, റൈഹാനത്ത്, അബ്ദുല്‍ ഖയ്യൂം, ജുവൈരിയ്യ, മുഹമ്മദ് ശിബില്‍, സിറാജുദ്ദീന്‍, മുഹമ്മദ് ഇഹ്‌സാന്‍. സഹോദരങ്ങള്‍ : ഇസ്മായീല്‍, ആയിശ പരേതരായ സൈതലവി, ഉണ്ണിമൊയ്തീന്‍, അബ്ദുല്‍ ഖാദര്‍.

Next Story

RELATED STORIES

Share it