- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
പരപ്പനങ്ങാടിയില്‍ ലോക്ക് ഡൗണിന്റെ മറവില്‍ വ്യാജവാറ്റ്: പ്രതി അറസ്റ്റില്‍
BY BRJ25 April 2020 4:58 AM GMT

X
BRJ25 April 2020 4:58 AM GMT
പരപ്പനങ്ങാടി: പരപ്പനങ്ങാടി അത്താണിക്കല്‍ ഏഴിക്കരയിലെ ഒരു വീട്ടില്‍ നിന്നും വ്യാജചാരായം നിര്‍മിക്കുന്നതിനായി സൂക്ഷിച്ചിരുന്ന പതിനഞ്ച് ലിറ്റര്‍ വാഷ് കണ്ടെടുത്തു. വീട്ടുടമസ്ഥന്‍ ഏഴിക്കര സ്വദേശി കേശവന്‍ പിടിയിലായി. കഴിഞ്ഞ രണ്ട് ദിവസത്തിനിടയില്‍ ഡിവൈഎസ്പി സുരേഷ് കുമാറിന്റെ നേതൃത്വത്തില്‍ പരപ്പനങ്ങാടി മേഖലയില്‍ നടത്തിവരുന്ന റെയ്ഡുകളില്‍ നൂറ് ലിറ്ററോളം വാഷും, മറ്റ് ഉപകരണങ്ങളും കണ്ടെടുത്തിരുന്നു. എസ് ഐ രാജേന്ദ്രന്‍ നായര്‍, അഡീഷണല്‍ എസ്.ഐ സുരേഷ് കുമാര്‍, സി പി ഒ മാരായ ജിഷോര്‍, സനല്‍, രാജാമണി, ബിപിന്‍ എന്നിവരും ഉള്‍പെട്ട സംഘമാണ് തിരച്ചിലുകള്‍ നടത്തിയത്. പ്രതിയെ ഇന്നു കോടതിയില്‍ ഹാജരാക്കും.
Next Story
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















