News

മഹാരാഷ്ട്രയില്‍ 162 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു, മൊത്തം രോഗബാധിതരുടെ എണ്ണം 1297

മഹാരാഷ്ട്രയില്‍ 162 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു, മൊത്തം രോഗബാധിതരുടെ എണ്ണം 1297
X

മുംബൈ: 162 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചതോടെ മഹാരാഷ്ട്രയില്‍ രോഗബാധിതരുടെ എണ്ണം 1297 ആയി. ഇതുവരെ രേഖപ്പെടുത്തിയതില്‍ ഒരു ദിവസം കൊണ്ട് രോഗം ബാധിച്ചവരില്‍ ഏറ്റവും കൂടുതല്‍ എണ്ണമാണ് ഇത്. 162 പേരില്‍ 143 പേരും മുംബൈയില്‍ തന്നെയാണ്.

കല്യാണ്‍-ഡോംബിവില്ലി 4, പൂനെയും ഔറംഗബാദും 3 വീതം, പിംപ്രി ചിന്‍ച് വാഡും നവി മുംബൈയും 2 വീതം, യുവാത് മാള്‍ താനെ, മിരാ ഭയന്‍ദര്‍, വസായ് വിരാര്‍ സിന്ദുദുര്‍ഗ് ഓരോന്നുവീതം എന്നിങ്ങനെയാണ് മറ്റ് കണക്കുകള്‍. ഇതുവരെ 72 പേര്‍ രോഗം ബാധിച്ച് മരിച്ചു.

Next Story

RELATED STORIES

Share it