- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ട്രെയ്‌നിന്റെ വാതിലില്‍ തൂങ്ങിക്കിടന്ന് ഫോട്ടോക്ക് പോസ് ചെയ്ത യുവതി താഴെ വീണു (വീഡിയോ)

ശ്രീലങ്ക: ഓടിക്കൊണ്ടിരിക്കുന്ന ട്രെയ്‌നിന്റെ വാതിലില്‍ തൂങ്ങിനിന്ന് കാമറക്ക് പോസ് ചെയ്ത ചൈനീസ് ടൂറിസ്റ്റ് താഴെ വീണു. റെയില്‍വേ ട്രാക്കിന് സമീപത്തെ മരത്തിന്റെ ചില്ല തട്ടിയാണ് അപകടം. അപകട വിവരം അറിഞ്ഞ എഞ്ചിന്‍ ഡ്രൈവര്‍ അടുത്ത സ്റ്റേഷനില്‍ ട്രെയ്ന്‍ നിര്‍ത്തി. തുടര്‍ന്ന് യാത്രക്കാര്‍ യുവതിയെ രക്ഷപ്പെടുത്താന്‍ അപകടം നടന്ന സ്ഥലത്തേക്ക് തിരിച്ചു. റെയില്‍വേ ട്രാക്കിന് സമീപത്തെ കുറ്റിക്കാട്ടില്‍ വീണ യുവതിക്ക് കാര്യമായ പരിക്കൊന്നും ഉണ്ടായില്ലെന്ന് അധികൃതര്‍ അറിയിച്ചു. കഴിഞ്ഞ ശനിയാഴ്ച്ച ശ്രീലങ്കയിലെ തീരദേശ റെയിലിലാണ് സംഭവം.
A Chinese tourist had a heart-stopping moment while traveling on Sri Lanka's coastal railway line. She fell from the train after being struck by a tree branch while trying to record a video.
— Daily Sherlock 🇬🇭 🇺🇸 (@dailysherlock0) December 12, 2024
Fortunately, she landed on a bush, which broke her fall and miraculously left her… pic.twitter.com/GmKnViyC0U
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT

















