ബൈക്ക് അപകടത്തില്‍ വിദ്യാര്‍ഥി മരിച്ചു

ബൈക്ക് അപകടത്തില്‍ വിദ്യാര്‍ഥി മരിച്ചു

പരപ്പനങ്ങാടി: കണ്ണൂരില്‍ ബൈക്കപകടത്തില്‍ ചെട്ടിപ്പടി സ്വദേശിയായ വിദ്യാര്‍ഥി മരിച്ചു.

ചെട്ടിപ്പടി കോയംകുളം സ്വദേശി കോഴിശേരിക്കണ്ടത്തില്‍ ശശിയുടെ മകന്‍ അഷില്‍(20) ആണ് മരണപ്പെട്ടത്. കണ്ണൂര്‍ ധര്‍മശാല ഗവ: എഞ്ചിനീയറിങ്ങ് കോളജിലെ മെക്കാനിക്കല്‍ ബിടെക് രണ്ടാം വര്‍ഷ വിദ്യാര്‍ഥിയാണ്. അമ്മ സിന്ധു. ഏക സഹോദരന്‍ അശ്വിന്‍.

RELATED STORIES

Share it
Top