- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ആറ്റിങ്ങൽ ചെമ്പകമംഗലത്ത് യുവാവ് കുത്തേറ്റ് മരിച്ചു. സുഹൃത്ത് പിടിയിൽ
മുൻവൈരാഗ്യമാണ് കൊലക്ക് കാരണമെന്ന് പറയുന്നു. മരിച്ച വിഷ്ണുവിന് മാതാപിതാക്കൾ ഇല്ല.
BY ABH19 Dec 2020 4:13 PM GMT

X
ABH19 Dec 2020 4:13 PM GMT
ആറ്റിങ്ങൽ: ചെമ്പകമംഗലത്ത് യുവാവ് കുത്തേറ്റ് മരിച്ച സംഭവത്തിൽ സുഹൃത്ത് പിടിയിൽ. ചെമ്പകമംഗലം കുറക്കട സ്വദേശി വിഷ്ണു(30) ണ് കഴിഞ്ഞ ദിവസം രാത്രി സുഹൃത്ത് കാരിക്കുഴി സ്വദേശി വിമലിന്റെ (38) കുത്തേറ്റ് മരിച്ചത്.
ഇന്നലെ രാത്രി പത്തുമണിക്കുശേഷമാണ് സംഭവം രാത്രി ഒൻപതര മണിയോടെ വിമലും മറ്റൊരു സുഹൃത്തും കൂടി വിഷ്ണുവിനെ വീട്ടിൽ നിന്നും വിളിച്ചിറക്കി സമീപത്തുള്ള നഴ്സിംഗ് ഹോസ്റ്റലിനടുത്ത് വച്ചു വാക്കുതർക്കം ഉണ്ടാകുകയും കൊലപാതകത്തിൽ കലാശിക്കുകയുമായിരുന്നു.
മുൻവൈരാഗ്യമാണ് കൊലക്ക് കാരണമെന്ന് പറയുന്നു. മരിച്ച വിഷ്ണുവിന് മാതാപിതാക്കൾ ഇല്ല. സഹോദരിയോടൊപ്പമാണ് താമസിക്കുന്നത്. വിമലും വിഷ്ണുവും അടുത്ത സുഹൃത്തുക്കളായിരുന്നു. മംഗലപുരം പോലീസ് കേസെടുത്തു.
Next Story
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















