Kerala

ഈരാറ്റുപേട്ടയില്‍ യുവാവ് മരിച്ച നിലയില്‍

ഈരാറ്റുപേട്ടയില്‍ യുവാവ് മരിച്ച നിലയില്‍
X


പ്രതീകാത്മക ചിത്രം

ഈരാറ്റുപേട്ട: ഈരാറ്റുപേട്ടയില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. കുറുപ്പന്തറ സ്വദേശി അരുണിനെ (45) ആണ് ഞായറാഴ്ച പുലര്‍ച്ചെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

ഈരാറ്റുപേട്ട മുട്ടം ജങ്ഷന്‍, വടക്കേക്കര എന്നിവിടങ്ങളില്‍ ആശാരിപ്പണി ചെയ്തുവന്നിരുന്നയാളാണ് അരുണ്‍. മൃതദേഹം പാലാ ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

Next Story

RELATED STORIES

Share it