Kerala

കണ്ണവത്ത് നിയന്ത്രണംവിട്ട ബൈക്ക് ടിപ്പര്‍ ലോറിയിലിടിച്ച് യുവാവ് മരിച്ചു

കണ്ണവത്ത് നിയന്ത്രണംവിട്ട ബൈക്ക് ടിപ്പര്‍ ലോറിയിലിടിച്ച് യുവാവ് മരിച്ചു
X

കണ്ണൂര്‍: കണ്ണവം വെളുമ്പത്ത് നിയന്ത്രണംവിട്ട ബൈക്ക് ടിപ്പര്‍ ലോറിയിലിടിച്ച് യുവാവ് മരിച്ചു. കോഴിക്കോട് സ്വദേശിയും ആര്‍എസ്എസ് കാരപ്പറമ്പ് ഉപനഗര്‍ (കോഴിക്കോട് മഹാനഗര്‍) കാര്യവാഹകുമായ എം പി അനൂപ് (37) ആണ് മരിച്ചത്.

Next Story

RELATED STORIES

Share it