- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
യുവ ഹോമിയോ ഡോക്ടര്‍ കെട്ടിടത്തില്‍ നിന്ന് വീണുമരിച്ചു
BY BSR7 Aug 2019 6:30 AM GMT
X
BSR7 Aug 2019 6:30 AM GMT
തിരൂരങ്ങാടി: യുവ ഹോമിയോ ഡോക്ടര്‍ കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ചു. ചെമ്മാട് പന്താരങ്ങാടി സ്വദേശി പി കെ അബ്ദുല്‍ അസീസിന്റെയും തിരൂരങ്ങാടി മുനിസിപ്പല്‍ കൗണ്‍സലര്‍ ബുഷ്‌റ അസീസിന്റെയും മകന്‍ മുഹമ്മദ് ഷാഫി(35)യാണു മരിച്ചത്. ചൊവ്വാഴ്ച രാത്രി ചെമ്മാട് കോഴിക്കോട് റോഡിലെ കെട്ടിടത്തിന് മുകളില്‍ വച്ചാണ് അപകടമുണ്ടായത്. കെട്ടടത്തിന്റെ ചോര്‍ച്ചകള്‍ തടയുന്ന വാട്ടര്‍പ്രൂഫ് സംവിധാനം ഒരുക്കുന്ന ബിസിനസ് ഷാഫി ചെയ്യുന്നുണ്ട്. ഈ കെട്ടിടത്തില്‍ ചോര്‍ച്ച പരിശോധിക്കാന്‍ കയറിയപ്പോഴാണ് അപകടമുണ്ടായത്. ഉടന്‍ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഭാര്യ: സുബ്‌ന. മകന്‍: സെല്ല നസീന്‍. സഹോദരങ്ങള്‍: ശുഹൈബ്, ബല്‍ക്കീസ്, ബാനിദ.
Next Story
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















