കോഴിക്കോട് മടവൂരില്‍ മകളെ വെട്ടിക്കൊന്ന് രണ്ടാനച്ഛന് തൂങ്ങിമരിച്ചു
മടവൂര്‍ പൈമ്പാലുശ്ശേരി നെടുമങ്ങാട് ദേവദാസ് (50), സൂര്യ (30) എന്നിവരാണ് മരിച്ചത്.
BY NSH28 Dec 2019 2:19 PM GMT
X
NSH28 Dec 2019 2:19 PM GMT
കോഴിക്കോട്: മടവൂരില്‍ മകളെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം രണ്ടാനച്ഛന് തൂങ്ങിമരിച്ചു. മടവൂര്‍ പൈമ്പാലുശ്ശേരി നെടുമങ്ങാട് ദേവദാസ് (50), സൂര്യ (30) എന്നിവരാണ് മരിച്ചത്. സൂര്യയുടെ വിവാഹത്തെച്ചൊല്ലിയുള്ള തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പോലിസ് പറയുന്നത്.
തര്‍ക്കങ്ങള്‍ക്കിടെ സൂര്യയുടെ അമ്മ സതീദേവി (48)ക്കും വെട്ടേറ്റു. ഇവരെ പരിക്കുകളോടെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇരുവരെയും ആക്രമിച്ചശേഷം ദേവദാസ് തൂങ്ങിമരിക്കുകയായിരുന്നു. ആത്മഹത്യചെയ്ത ദേവദാസ് കെഎസ്ആര്‍ടിസി ഡ്രൈവറാണ്. പോലിസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു.
Next Story
RELATED STORIES
ടി.ജി നന്ദകുമാറില്‍ നിന്ന് 10 ലക്ഷം വാങ്ങിയെന്ന് സമ്മതിച്ച് ശോഭാ...
23 April 2024 2:14 PM GMTകുഞ്ഞാലിക്കുട്ടിയെ ശോഭാ സുരേന്ദ്രന് കണ്ടു; കെ മുരളീധരനെയും സമീപിച്ചു; ...
23 April 2024 1:54 PM GMTകളമശേരി സ്ഫോടനം: കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു
23 April 2024 12:04 PM GMTകെജ് രിവാളിനും കെ കവിതക്കും ജയിൽ മോചനമില്ല; ജുഡീഷ്യൽ കസ്റ്റഡി...
23 April 2024 11:46 AM GMTതിരഞ്ഞെടുപ്പ് പ്രചാരണത്തിന് ആരെയും ചുമതലപ്പെടുത്തിയിട്ടില്ല;...
23 April 2024 11:44 AM GMTസൂറത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ കാണാനില്ല; ബിജെപിയില്‍...
23 April 2024 11:34 AM GMT