വയനാട്ടില്‍ യുവതി കുത്തേറ്റ് മരിച്ചു; ഭര്‍ത്താവ് ഒളിവില്‍
BY NSH5 May 2019 7:20 PM GMT

X
NSH5 May 2019 7:20 PM GMT
കല്‍പ്പറ്റ: വയനാട് തോല്‍പ്പെട്ടിയില്‍ യുവതി കുത്തേറ്റ് മരിച്ചു. ചെക്ക്പോസ്റ്റിനു സമീപം താമസിക്കുന്ന ചന്ദ്രികയാണ് മരിച്ചത്. കുടുംബവഴക്കിനെ തുടര്‍ന്ന് ഭര്‍ത്താവ് കൊലപ്പെടുത്തിയതാണെന്ന് സംശയിക്കുന്നു. സംഭവശേഷം ഒളിവില്‍ പോയ ഭര്‍ത്താവിനായി പോലിസ് തിരച്ചില്‍ തുടങ്ങി.
Next Story
RELATED STORIES
മെഴ്സിഡസ് ബെന്‍സ് വേണ്ട; മാതാപിതാക്കളെ ഉംറയ്ക്ക് അയക്കും: നിഖാത്ത്...
28 March 2023 6:17 PM GMTലോക ബോക്സിങ് ചാംപ്യന്‍ഷിപ്പില്‍ നിഖാത്ത് സെറീന് സ്വര്‍ണ്ണം
26 March 2023 3:39 PM GMTഭൂകമ്പത്തെ അതിജയിച്ച് ഇടിക്കൂട്ടില്‍ റാബിയ
26 March 2023 3:17 PM GMTഇന്ത്യയുടെ അന്‍ഷുല്‍ ജൂബലി യുഎഫ്സി ഫൈനലില്‍; ലൈറ്റര്വെയ്റ്റ് കരാറും
6 Feb 2023 4:49 AM GMTലോകകപ്പിലെ തോല്‍വി; ഹോക്കി കോച്ച് ഗ്രഹാം റെയ്ഡ് രാജിവച്ചു; അജിത് പാല് ...
30 Jan 2023 3:50 PM GMTഗുസ്തി ഫെഡറേഷന്റെ നിയന്ത്രണം മേരികോമിന്; താരങ്ങളുടെ ആരോപണത്തില്‍...
23 Jan 2023 11:36 AM GMT